KOYILANDY DIARY.COM

The Perfect News Portal

Month: February 2024

തിരുവനന്തപുരം: വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ അന്തര്‍സംസ്ഥാന സമിതി രൂപീകരിക്കും. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സമിതി...

മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്തു നിന്ന് വീണ് ഒരാൾക്ക് നിസാര പരുക്കേറ്റു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്....

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക്...

കാപ്പാട് : തച്ചാറമ്പത്ത് ഇമ്പിച്ചി ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ മുഹമ്മദ് കോയ. മക്കൾ: അസിസ്, നഫീസ, കുൽസൂം, സൈനബ, സഫിയ, പരേതയായ ആയിശ....

പൂക്കാട് : വാളിക്കണ്ടി നാസർ (48) നിര്യാതനായി. പരേതനായ മമ്മത്കോയയുടെയും, നബീസയുടെയും മകനാണ്. ഭാര്യ: നദീറ (കാവുംവട്ടം). മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ്ഫഹീം. സഹോദരങ്ങൾ: തെൻസീർ, മസൂദ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 13 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌  9 am to 7 pm...

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി...

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം...

ചേമഞ്ചേരി: 'ഈത്തപഴ ചാലഞ്ച്' ബ്രോഷർ പ്രകാശനം ചെയ്തു. വി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നടത്തിവരുന്ന പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ധനശേഖരണാർത്ഥം...