KOYILANDY DIARY.COM

The Perfect News Portal

Day: September 18, 2023

കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ്...

കൊയിലാണ്ടി: ഈ ഫോട്ടോയിൽ കാണുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിയായ പത്തൻകണ്ടി സുരേഷിനെ സപ്റ്റംബർ 16 മുതൽ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 16ന് രാത്രി മുതൽ...

അറിയിപ്പ് ബോർഡുകളില്ല.. ബൈപ്പാസിൽ കയറിയാൽ തെക്കും വടക്കും തിരിയൂല.. പന്തലായനി ഭാഗത്തുകൂടെയുള്ള യാത്ര ദുഷ്കരം. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായാണ് പന്തലായനി പ്രദേശത്തുകാർക്കും സമീപ പ്രദേശത്തുകാർക്കും ഏറെ...

കൊയിലാണ്ടിയിൽ വിസ തട്ടിപ്പ് നടത്തി പലരിൽനിന്നായി 10 ലക്ഷത്തോളം രൂപ കൈക്കലാക്കിയ സംഘത്തിലെ പ്രധാനി കോട്ടയത്ത് മുരിക്കാശ്ശേരി പോലീസിൻ്റെ പിടിയിലായി. മലപ്പുറം വെള്ളിമുക്ക് സ്വദേശി മാളിയേക്കൽ മൊയ്തീൻ്റെ...

കണ്ണൂർ: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ‘ഇന്ത്യ’ യെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ്‌ സിപിഐ എം ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ. ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ട്‌ പോകുന്നത്‌. സഖ്യത്തിലെ...

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡ് പുതിയാടം പറമ്പിൽ റീന (47) നിര്യാതയായി. ഭർത്താവ്: പ്രദീപൻ. മക്കൾ: അനുപമ. ശില്പ. മരുമക്കൾ: ദിലീഷ്. വിഷ്ണു.

പീഡന പരാതി നല്‍കിയ യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിൻറെ പ്രതികരണം. മാധ്യമങ്ങള്‍ക്കെതിരെയും...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതായും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ...

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. നവംബര്‍...

ന്യൂഡല്‍ഹി: 2000രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍...