തിരുവനന്തപുരം: ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിൻറെയും സന്തോഷത്തിൻറെയും പ്രകാശം നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിൻറെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്....
Day: September 6, 2023
പുഴയിൽ നിന്ന് സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്ന് ആണ് മത്സ്യ ബന്ധനം നടത്തിയത്. റെഡ്ഫിൻ മത്സ്യത്തെ...
തിരുവനന്തപുരം: മരണവീട്ടിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബന്ധുക്കളുടെ മർദനമേറ്റ് ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ചൊവ്വ വൈകിട്ട് നാലരയോടെ തൂങ്ങാംപാറ പൊറ്റവിളയിലാണ് സംഭവം. പൂവച്ചൽപാറ മുകളിൽ ന്യൂ ലൈഫ്...
തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്....
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ...
സേലം: സേലത്ത് നിർത്തിയിട്ട ലോറിയിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സേലത്തെ ശങ്കരി ബൈപാസിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം....
കോഴിക്കോട്: വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെ സ്ഥിരം ട്രെയിൻ യാത്രികർക്ക് റെയിൽവേയുടെ ഇരുട്ടടി. രാവിലെയുള്ള കോഴിക്കോട്- ഷൊർണൂർ (ട്രെയിൻ നമ്പർ 06495), വൈകിട്ടുള്ള തൃശൂർ- കോഴിക്കോട് (06496) അൺ റിസർവ്‌ഡ് എക്‌സ്‌പ്രസുകൾക്ക്...
കൊയിലാണ്ടി: കൊല്ലം ചിറ രവിയെ അനുസ്മരിച്ചു. എൻ.സി.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് സെക്രട്ടറി, കണ്ണൂർ സർവ്വോദയ സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും കൊയിലാണ്ടിയിലെ സാമൂഹിക...
കൊയിലാണ്ടി: കോതമംഗലം കനക നിവാസിൽ കെ വി ദാസൻ (69) നിര്യാതനായി. ഭാര്യ: കനക. മക്കൾ: അഭിലാഷ്, അനു ദാസ്, അജീഷ് ദാസ് ദ്രുബായ്). മരുമക്കൾ: പ്രിയങ്ക,...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ അധ്യാപക ദിനം കെ ടി രാധകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു പന്തലായനി...