KOYILANDY DIARY.COM

The Perfect News Portal

Month: June 2023

നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ...

കൊയിലാണ്ടി: വീണു കിട്ടിയ പണം ബ്യൂട്ടി പാർലർ ഉടമയെ ഏൽപ്പിച്ച് വഴിയാത്രക്കാരി. ഉടമ പണം പോലീസിലും ഏൽപ്പിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ...

പഠന യാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു. പ്രവർത്തനങ്ങളുടെ ഇടപെടൽ സാധ്യത വർദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ...

ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം. ഈ മാസം...

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ...

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ...

ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ...

കൽപ്പറ്റ: പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്. പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡണ്ടും  കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാമിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്. മുൻപ് ഇതേ...

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നെത്തിയ 4 പേരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ട് സ്ത്രീകളും 2 പുരുഷന്‍മാരുമാണ്...

മൂന്ന് ദിവസത്തിൽ മൂന്നരലക്ഷം നിയമലംഘനങ്ങൾ. മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കാരയിലും നിലമേലും രണ്ടു...