കൊയിലാണ്ടി എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെയാണ് എം എൽ എ...
Month: June 2023
കൊയിലാണ്ടി: നടുവത്തൂർ - ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചാണ് നേച്ചുറോപ്പതി & യോഗാ ഫെഡറേഷൻ (എൻ.വൈ.എഫ്)ന്റെ...
യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ഇനി...
കൊച്ചി: അമ്മയ്‌ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ച കുടുംബകോടതി ജഡ്‌ജിക്ക് ഹൈക്കോടതിയുടെ വിമർശം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന് നൽകിയ ഉത്തരവിലാണിത്. കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന് മറ്റൊരാളുടെകൂടെ...
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ്, സുജിത്ത് ഭക്തൻ അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ...
സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്ട്രോള്...
കൊച്ചി: മറുനാടൻ മലയാളി ജീവനക്കാരൻ സുദർശ് നമ്പൂതിരി പൊലീസ് കസ്‌റ്റഡിയിൽ. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കോടതി ഇയാളുടെ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. 18-ാംവാർഡിൽ ചികിത്സയിലായിരുന്ന കണ്ണൂർ അഴീക്കോട് കോളിയാട്ട് ഭണ്ടാരപുരം വീട്ടിൽ വിനയരാജ് (52) ആണ് ബുധനാഴ്ച...
മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജലനിരപ്പ് 14 ശതമാനത്തിൽ എത്തിയതോടെയാണ് രണ്ടായിരത്തിലേറെ കുടുംബങ്ങൾ അധിവസിച്ചിരുന്ന വൈരമണി ഗ്രാമം തെളിഞ്ഞത്....
എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തു വെച്ച് താമരശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ...