KOYILANDY DIARY.COM

The Perfect News Portal

Month: April 2023

തൃശൂർ: ചാലക്കുടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ടതിന് പിന്നാലെ തെറിച്ചുവീണ ചാലക്കുടി സ്വദേശി  പരിക്കേറ്റ...

  കൊയിലാണ്ടി: പ്രണയ നൈരാശ്യം - കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ 10 വർഷത്തെ  യുവാവ് മറ്റൊരു യുവതിയുമായി...

 ഡൽഹി:രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയർന്നു.  ഒരു ദിവസത്തിനിടെ 5580...

പയ്യോളി: അയനിക്കാട് യുവാവിനെ തെരുവുനായ ആക്രമിച്ചു. എരഞ്ഞി വളപ്പിൽ സജി (34) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ബീച്ചിൽ വെച്ചാണ് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നുണ്ട്....

വിഷു പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി നടക്കും പതിനഞ്ചാം തീയതി പുലർച്ചെ...

'കരുതലും കൈത്താങ്ങും' അദാലത്ത് - പരാതികൾ ഏപ്രിൽ 15 വരെ നൽകാം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും'...

ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു....

മുക്കം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക്  വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെ ആഹ്ലാദത്തിൽ മലയോരം. പദ്ധതിയെ എതിർത്ത് തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ...

വയനാട്: തൊവരിമലയിലെ കടുവ വനംവകുപ്പിൻ്റെ കൂട്ടിലകപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് കടുവ കൂട്ടിലായത്. ഏതാനും മാസങ്ങളായി ഇവിടുത്തെ ജനങ്ങൾ കടുവാഭീതിയിലായിരുന്നു. കൂട്ടിലായ കടുവയെ നാട്ടുകാരെ കാണിക്കാതെ കൊണ്ടുപോകാൻ ശ്രമിച്ചതിനെ...

കോഴിക്കോട്‌:  സൂപ്പർ കപ്പ്‌ ഫുട്‌ബോൾ പോരാട്ടത്തിന്റെ സ്വപ്‌നാരവം ഉയർന്നപ്പോൾ ഉരുകുന്ന ചൂടിലും കോഴിക്കോടിന്റെ മനംകുളിർത്തു. ഒരുമാസത്തെ ഒരുക്കങ്ങൾക്കൊടുവിൽ ഇ എം എസ്‌ സ്‌റ്റേഡിയത്തിൻ്റെ കളിമുറ്റത്ത്‌ പന്തുരുണ്ടപ്പോൾ ആദ്യനാൾ...