നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം. മുട്ടാഞ്ചേരിയിൽ ഹസനിയ എ.യു.പി സ്കൂളിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തീപടർന്നത്. സ്റ്റേജിനു സമീപത്തു വെച്ച് പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ്...
Month: March 2023
കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും...
കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. കുറ്റ്യാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. എടമണ്ണിൽ സൂപ്പി (72), മേനോക്കി മണ്ണിൽ നിസാർ (36), വേളം ഹയർ...
കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി താഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് (57) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ അയിഷ. ഭാര്യ: നഫീസ. മക്കൾ: സഫാദ്, ഫാസില....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 7 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി, ലിബിന (സിആർപിഎഫ്) മരുമകൻ: ദിലീപ് (സിആർപിഎഫ്)....
തിരുവനന്തപുരം: രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട്...
കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്....
കൊയിലാണ്ടിയിൽ പമ്പ് സെറ്റ് മോഷ്ടിച്ച പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ യു.കെ. ഡെൻ്റൽ ക്ലിനിക്കിലെ പമ്പ് സെറ്റ് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതിയെയാണ്...