വിവാഹത്തലേന്ന് വരൻ മുങ്ങി മരിച്ചു. തൃശൂർ: ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (26) (അപ്പു) ആണ് മരിച്ചത്. കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ്...
Month: March 2023
ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാനിര്‍ദേശം. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും ...
ശിക്കാരബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ജലടൂറിസം പദ്ധതിയുടെ ഭാഗമായി നെല്യാടിപ്പുഴയിൽ ലെഷർ ടൂറിസത്തിൻ്റെ നേതൃത്വത്തിൽ ശിക്കാരബോട്ട് സർവീസിന് തുടക്കമായി. കൊടക്കാട്ടും മുറിയിൽ വെച്ച് നടന്ന ചടങ്ങിൽ...
തിരുവനന്തപുരം: സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷത്തിൻ്റെ ആഭാസ സമരം. നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍...
കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ. സംഭവത്തിൽ മുബാറക്ക് മുഹമ്മദ് സെയ്ദ്നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ...
തിക്കോടി: വള്ളിൽ കോലാരിക്കണ്ടി ബഷീർ (62) നിര്യാതനായി. ഭാര്യ: സാലിഹ കോലാരിക്കണ്ടി (മുൻ മുൻസിപ്പൽ കൗൺസിലർ ഡിവിഷൻ 12, പയ്യോളി). മക്കൾ: മുഹമ്മദ് സാബിഖ് (ദുബായ്), ആദം...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 21 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
നടുവണ്ണൂർ: മന്ദൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സമീപത്തുള്ള മലമ്പ്രദേശത്തെ പുല്ലിനും അടിക്കാടിനും തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അറിയിപ്പ് കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷണ സ്റ്റാളുകൾക്കും, മറ്റു ഭക്ഷ്യ വസ്തുക്കളുടെ വില്പനയ്ക്കും നഗരസഭയുടെയും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെയും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. മഹോത്സവത്തോടനുബന്ധിച്ച്...