KOYILANDY DIARY.COM

The Perfect News Portal

Month: October 2022

ചാരിറ്റി പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പ്. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഫണ്ട് സമാഹരണത്തിനിടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈയ്യിൽ നിന്ന് വ്യാജ ഐഡൻ്റിറ്റി കാർഡും പിടിച്ചെടുത്തിട്ടുണ്ട്. കാർഡിലെ...

കോഴിക്കോട്‌: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ്...

കൊയിലാണ്ടി: വാസ്‌കോഡഗാമയുടെ സന്ദർശനത്തിലൂടെ ലോക ചരിത്രത്തിലിടംപിടിച്ച കാപ്പാടുനിന്ന് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച കുഞ്ഞാലി മരയ്ക്കാരുടെ കോട്ടക്കലിലേക്ക് പ്രകൃതിസൗന്ദര്യം നുകർന്ന് ഒരു ജലയാത്ര. അതിമനോഹരമാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞ കരകൾക്കിടയിലൂടെ...

കൊയിലാണ്ടി: ജനയുഗം സഹപാഠി - എ.കെ.എസ്.ടി.യു സബ് ജില്ല സ്കൂൾ അറിവുത്സവം ശ്രദ്ധേയമായി. അറിവുകൾ  നേടുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് വിദ്യാർഥികളെന്ന് തെളിയിക്കുന്നതായിരുന്നു മത്സര രംഗം. നഗരസഭ...

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തീൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 24 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ കുട്ടികൾ സ്ത്രീ രോഗം ദന്ത രോഗം...

  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 24 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)...

സുരക്ഷ ചേമഞ്ചേരി മേഖലാ കമ്മറ്റി പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖലാ ചെയർമാൻ...

കൊയിലാണ്ടി: പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇ. രാജീവിൻ്റെ ചിത്ര പ്രദർശനം "ഫേയ്സസ് " ഒക്ടോബർ 24ന് കൊയിലാണ്ടിയിൽ ആരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് 4-30ന് ആർട്ടിസ്റ്റ് മദനൻ പ്രദർശനം ഉദ്ഘാടനം...

കേളത്തിലെ സര്‍വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യ ലംഘനമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌....