KOYILANDY DIARY

The Perfect News Portal

Month: October 2022

കൊയിലാണ്ടി: ദേശീയപാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധയുടെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ചേർന്ന് യോഗത്തിലാണ് പ്രധാന തീരുമാനങ്ങളെടുത്തത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ നിലവിലുള്ള...

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഉത്തരവുമായി ബോംബെ ഹൈക്കോടതി. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യം അവയെ ഔദ്യോഗികമായി...

കാസർകോട്‌: ഗവർണറുടെ നിലപാടിനെ മുസ്ലീംലീഗ്‌ പിന്തുണക്കില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വിയോജിപ്പുണ്ടെങ്കിൽ അത്‌ പ്രകടിപ്പിക്കാൻ നിലവിൽ സംവിധാനുണ്ട്‌. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ്‌ അത്‌...

തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ...

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടന്റെ പ്രധാനമന്ത്രിപദം ഉറപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും...

കൊയിലാണ്ടി: ലൈംഗിക പീഡന കേസിൽ വടകര ഡി.വൈ.എസ്‌.പി ഓഫിസിൽ എത്തി കീഴടങ്ങിയ  എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ...

കൊയിലാണ്ടി: പോലീസ് സ്മൃതി ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് റുറൽ പോലീസ് ഇന്ന് രാവിലെ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ലാഗ് ഓഫ് ചെയ്തു....

കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റി 21-ാം വാർഷികവും, കുടുംബ സംഗമവും, നടത്തി. സംസ്ഥാന പ്രസിഡണ്ട് പി.നാരായണൻ ഉൽഘാടനം ചെയ്തു. ഇ.ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി...

കൊയിലാണ്ടി: പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ ബലി തർപ്പണം നടത്തി. പ്രസിദ്ധമായ മൂടാടി ഉരുപുണ്യകാവിൽ ബലിതർപ്പണത്തിനായി പുലർച്ചെ മുതൽ ആളുകളെത്തിയിരുന്നു. ഇവിടെ ആയിരകണക്കിനാളുകളാണ് ബലിതർപ്പണം നടത്തിയത്. ഉപ്പാലക്കണ്ടി...

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജനസഭ സംഘടിപ്പിച്ചു. വനമിത്ര പുരസ്കാര ജേതാവ് രാഘവൻ സ്വസ്ഥവൃത്തം പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ എസ് വിഷ്ണു...