KOYILANDY DIARY.COM

The Perfect News Portal

Day: May 19, 2022

കൊയിലാണ്ടി: വിട്രസ്റ്റ് ഐ ഹോസ്പിറ്റൽ പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്നതും ബാലുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ കണ്ണാശുപത്രിയുടെ അഞ്ചാമത്തെ ശാഖയുടെ...

വയനാട്: പുൽപ്പള്ളിയിൽ 1.928 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയിലായി ചെങ്ങോട്ടുകാവ് മേലൂർ മോനു എന്ന അശ്വന്ത് (21) ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും മറ്റൊരു...

കൊയിലാണ്ടി: കെ.എസ്.ടി.എ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞിലശ്ശേരിയിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിൻ കുട്ടിക്കൊരു വീട് ഒരുക്കുന്നത്. കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതത്തിൻ്റെയും വില വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) 39 -ാം  വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കള്ള് വ്യവസായ...

കൊയിലാണ്ടി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനും നഗരസഭയും ചേർന്ന് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പ്‌ ആവേശമാവുകയാണ്. കനത്ത മഴയിലും കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ എത്തുന്നു. ക്യാമ്പിലേക്ക് 12...

കൊയിലാണ്ടി: നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു. 32-ാം വാർഡിലെ ചേരികുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘടനം...

കൊയിലാണ്ടി: കക്കഞ്ചേരിയിൽ കിണർ ഇടിഞ്ഞു. കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ പുളിയുള്ളതിൽ അഷറഫിൻ്റെ വീടിൻ്റെ കിണറാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നത്. റവന്യൂ അധികൃതർ സ്ഥലത്തെത്തി.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ പരേതനായ എം. പി കുഞ്ഞിരാമൻ. മക്കൾ:  വത്സരാജ്, ബാബുരാജ്, ജയരാജ്,...

വടകര: റോഡിൽ വീണ്‌ ചിതറിയ അരി സഞ്ചിയിൽ വാരിയിടാൻ സഹായിച്ച പൊലീസുകാരന്റെ  നന്മമനസ്സിന് ദേശീയ പുരസ്കാരം. വടകര ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി....

പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ്...