KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കൊയിലാണ്ടി: നടേരി കിഴക്കേപ്പാട്ട് നാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: കാർത്യായനി, ബാലൻ നായർ, ദേവകി, പത്മിനി, രാധ (അംഗനവാടി ടീച്ചർ)....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ അത്തറച്ചാൽ പാടശേഖരം നെൽക്കൃഷിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നു. മുമ്പൊക്കെ സമൃദ്ധമായി നെല്ലുത്‌പാദനം നടന്ന പാട ശേഖരമായിരുന്നു ഇത്. പിന്നീട് പലവിധ കാരണങ്ങളാൽ...

നാദാപുരം: മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് ഒപ്പം ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആവോലം യു.പി. സ്‌കൂളിനു സമീപത്തെ...

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വീസ്‌ ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിൻ്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്‌ ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി...

കൊയിലാണ്ടി: ഞായറാഴ്ച അവധിയും, ദേശീയ ഹർത്താലും കഴിഞ്ഞ് പ്രവൃത്തി ദിവസമായ ഇന്ന് കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം. രാവിലെ മുതൽ നഗരത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 28 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 28 (ചൊവ്വാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും, സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ (8 Am to 8 pm), ഡോ. അഞ്ജുഷ (8...

കാപ്പാട്: വെങ്ങളം റോഡിൽ തോട്ടും മുഖത്ത് അസീസിന്റെ ഭാര്യ സീനത്ത് നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: സൈനബ. മക്കൾ: ആഷിഖ്, ഹാഷിദ മരുമക്കൾ: ബഷീർ (മണിയൂർ),...

കൊയിലാണ്ടി: ചരിത്രത്തെയും മഹാത്മാക്കളെയും വികലമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 കോൺഗ്രസ്സ് (എസ്) കൊയിലാണ്ടിയിൽ ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി: ഭാരത്ബന്ദിൻ്റെ ഭാഗമായി കേരള കർഷകസംഘം കീഴരിയൂർ സൗത്ത് മേഖലാ കമ്മററിയുടെ നേതൃത്വത്തിൽ പ്രകടനവും തെരുവ് യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ ഷിജു, കൊന്നാരി രാധാകൃഷ്ണൻ,...