KOYILANDY DIARY.COM

The Perfect News Portal

Month: July 2021

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റി ആറാം ജന്മദിനത്തിൽ കഥകളി വിദ്യാലയം ജന്മ സ്മൃതി പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വനം വകുപ്പു മന്ത്രി...

കൊയിലാണ്ടി: കുറുവങ്ങാട് തെക്കേ വരകുന്നുമ്മൽ ആസ്യ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ഫൗസിയ, സാദത്ത്. മരുമക്കൾ : അബ്ബാസ് എരമംഗലം,  ഫൗസിയ സഹോദരങ്ങൾ : ബീഫാത്തു, കദീജ, മൂസ്സ, നഫീസ.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗാഡ്ജറ്റ് ചലഞ്ച് ഏറ്റെടുത്ത് എ.വി.എ നാച്ച്വറൽ പ്രൈവറ്റ് ലിമിറ്റഡ് (മെഡിമിക്സ് ) നിർദ്ധന വിദ്യാർതിഥികൾക്ക് ഫോണുകൾ നൽകി....

കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി...

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് പയ്യോളി സ്വദേശി അജിത് കുമാര്‍. ഏറ്റവും കൂടുതല്‍ സമയം സൂചിക്കിരുന്നതിനാണ് (ലെഗ് സ്പ്ലിറ്റ് പോസ്) പുതിയോട്ടില്‍ അജിത്...

കൊയിലാണ്ടി: വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ 'പ്രകൃതിയെ സ്നേഹിച്ച ബഷീർ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൊളാഷ് പുറത്തിറക്കി. എഴുത്തുകാരനായ എം.പി.അനസ്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ഉത്സവം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം. ഷീല...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 6 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടിയിൽ പൊതുഗതാഗതം പൂർണ്ണമായും നിരോധിച്ചതായി നഗരസഭ ആർ.ആർ.ടി. അറിയിച്ചു. കോവിഡ് വ്യാപനം വലിയതോതിൽ വർദ്ധിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായ സാഹചര്യത്തിൽ ജില്ലാ...

കൊയിലാണ്ടി: പയ്യോളി നഗരങ്ങളിലെ ഓരങ്ങളിൽ വളരെയധികം സമയം അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായി. കൊയിലാണ്ടി മേഖലയിൽ അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ എം.എൽ.എ വിളിച്ചു...