KOYILANDY DIARY.COM

The Perfect News Portal

Month: April 2020

കൊയിലാണ്ടി: ഹാർബർ ഉൾപ്പടെയുള്ള തീരദേശത്ത് ആർ.ഡി.ഒ  വി.പി അബ്ദുറഹിമാന്റ നേതൃത്വത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാപ്പാട് മുതൽ...

കൊയിലാണ്ടി: തൻ്റെ 5 വർഷത്തെ കുടുക്ക സമ്പാദ്യം അശരണർക്ക് മരുന്ന് വാങ്ങാൻ നൽകി ഒമ്പതാം ക്ലാസുകാരി. കൊയിലാണ്ടി ഗവ ബോയ്സ് വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം...

കൊയിലാണ്ടി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജാഗ്രതാ സന്ദേശമുയർത്തി പുതു കാലാമനസ്സുകൾ നമുക്കായി മധുര ഗാനങ്ങളുമായി പിറവിയെടുക്കുന്നു.  നിരവിധി പേർ ഇതിനകംതന്നെ ഇത്തരം ഗാനങ്ങളുമായി രംഗത്തെത്തികഴിഞ്ഞു.. ഇത് പ്രൊഫഷണൽ...

ദുബായ്: ദുബായിലെ ജിന്‍കോ കമ്പനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെട്ടു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ...

തൊടുപുഴ: തൊടുപുഴയിൽ പത്ത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരകീരിച്ചത്. ആരോഗ്യ...

കൊയിലാണ്ടി: കീഴരിയൂർ അരങ്കത്താഴ ആമിന ഉമ്മ (കുഴുമ്പിൽ) (76) നിര്യാതയായി. ഭർത്താവ് പരേതനായ അമ്മത്. മക്കൾ. ഫാത്തിമ, റംല, ഹമീദ്, നസീറ. മരുമക്കൾ. സൂപ്പി കുഴുമ്പിൽ, അബ്ദുറഹിമാൻ...

തലശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒളിവില്‍ താമസിപ്പിതും ബിജെപി നേതൃത്വം. പാലത്തായി സ്കൂളിലെ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കടവത്തൂര്‍...

കൊല്ലം പിഷാരികാവ് ക്ഷേത്രം ജീവനക്കാരൻ്റെ കൊറോണ ജാഗ്രതാ ഗാനം വൈറലാകുന്നു.. കൊറോണ വൈറസ് വ്യാപനം മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും പത്രങ്ങളും...

കൊയിലാണ്ടി : കരവിരുതിന്റെ കരുത്തിൽ  വർണ്ണശില്പങ്ങൾ തീർത്ത് ജീവിതവഴിതാണ്ടുന്ന നിർധന കുടുംബങ്ങൾ പട്ടിണിയുടെ വക്കിൽ. ദേശീയപാതയിൽ തിരുവങ്ങൂരിൽ രണ്ട് പതിറ്റാണ്ടിലേറെയായി വരണ്ണപ്രതിമകൾ നിർമ്മിച്ച് ജീവിതം പുലർത്തുന്ന സ്ത്രീകളും...

കൊയിലാണ്ടി. കുറുവങ്ങാട് ലോക്ക് ഡൗൺ ദിനത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് താഴത്തയിൽ ക്ഷേത്രം. കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ ക്ഷേത്രം...