കൊയിലാണ്ടി: കൊല്ലം ടൌണിൽ റോഡ് മുറിച്ചു കടക്കവെ ലോറി തട്ടി യുവാവ് മരണപ്പെട്ടു. കൊല്ലം തിരുവോത്ത് അനിൽകുമാർ (38) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 8.20 ഓടെയായിരുന്നു...
Day: October 22, 2019
കൊയിലാണ്ടി: വിയ്യൂരില്‍ പുളിക്കുല്‍കുനി നാരായണന്‍ (78) നിര്യാതനായി. (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എക്‌സ്. ഹോംഗാര്‍ഡ്) ഭാര്യ: ദേവകി. മക്കള്‍: പി. കെ. അനില്‍ കുമാര്‍, പി. കെ....
കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കുഞ്ഞോയിയുടെയും കല്യാണിയുടെയും മകൻ കിഴക്കെ പാറപ്പുറത്ത് ഭാസ്ക്കരൻ (64) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: പത്മിനി. മക്കൾ: പ്രബീഷ്, പ്രജിത്ത്. മരുമക്കൾ:...
കൊയിലാണ്ടി: പാലക്കുളം പുതിയ പുരയിൽ പരേതനായ കുഞ്ഞി കിട്ടൻ്റെ ഭാര്യ: രുഗ്മിണി (71) നിര്യാതയായി. മക്കൾ: 'പുഷ്പ, മിനി, സണ്ണി, രാജി, ശ്രീശൻ. മരുമക്കൾ: പുരുഷോത്തമൻ, കുമാരൻ...
കൊയിലാണ്ടി: KMCEU (CITU) കൊയിലാണ്ടി നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടത്തിയ...
കൊയിലാണ്ടി: കാവുംവട്ടത്ത് ഒന്നര വയസുകാരി ടിപ്പറിടിച്ച് മരിച്ചു. കാവും വട്ടം വാളിക്കണ്ടി നൗഷാദിന്റെയും, തസ്നിയയുടെ യും മകൾ ആമിന നെഷ് വ (ഒന്നര വയസ്) ആണ് മരണമടഞ്ഞത്....
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും 16.58 ലക്ഷം രൂപയുടെ കുഴൽ പണവുമായി കൊടുവള്ളി സ്വദേശി ഉളിയാടൻ കുന്നുമ്മൽ ഇക്ബാൽ (S/o അബ്ദുറഹ്മാൻ) എന്നയാളെ അറസ്റ്റ് ചെയ്തു....
കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും അയ്യപ്പധർമ്മ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയ്ക്ക് പ്രൗഡോജ്വല തുടക്കം. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവ് ചേലിയ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജുവിനെ(18)...
കൊച്ചി: മകന്‍ മാതാപിതാക്കളെ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി. എറണാകുളം ഇപ്പള്ളിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റിട്ട. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്നില്‍...