ജെ സി ഐ യുടെ ഇരുപത്തിയഞ്ചാമത് ജില്ലാതല നഴ്സറി കലോത്സവം ഞായറാഴ്ച

കൊയിലാണ്ടി ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ ഇരുപത്തിയഞ്ചാമത് ജില്ലാതല നഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത്(പസിഡണ്ട് (ശീ. കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നതാണ്. തദ് വസരത്തിൽ (പശസ്ത ബാലതാരം കുമാരി അന്ന ഫാത്തിമപങ്കെടുക്കുന്നതായിരിക്കും.എട്ടു വേദികളിലായി ആയിരത്തി നാനൂറോളം(പതിഭകൾമത്സരത്തിൽ പങ്കെടുക്കും.മത്സരിക്കുന്ന മുഴുവൻ കൊച്ചു കുട്ടികൾക്കുംേ(ടാഫിയും, സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് സുജിത് മെമ്മോറിയൽേ(ടാഫിയും, രണ്ടാ സ്ഥാനം ജേസിററ്റ് ഷീൽഡും, മൂന്നാ സ്ഥാനം രാഹുൽ സുജിത് മെമ്മോറിയൽ ഷീൽഡും നൽകുന്നതാണ് യെന്ന് ഭാരവാഹികൾ അറിയിച്ചു.പ(ത സമ്മേളനത്തിൽ ജേസീസ് ഭാരവാഹികളായ ദിബിൻ കുമാർ, അസീസ് മാസ്റ്റർ, അഡ്വ.അജീഷ്, ഡോ.റഹീസ് മിൻഹാൻസ്, അഡ്വ.കെ.വിജയൻ, കെ.മണികണ്ഠൻ, പി.ഇ.സുകുമാരൻ, അഡ്വ.ജി.( പവീൺ കുമാർ, ദീപേഷ് നായർ, ഡോ.അനൂപ്, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

