KOYILANDY DIARY

The Perfect News Portal

കോഴിക്കോട്

പേരാമ്പ്ര: കായണ്ണ ബസാറിന് സമീപമുള്ള വയലിലെ ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മണ്ണാൻകണ്ടി മീത്തൽ മുഹമ്മദിൻ്റെ പശുവാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ...

പേരാമ്പ്ര: വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മരം ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള മര ഉരുപ്പടികൾ സബ്സിഡി നിരക്കിൽ...

കൊയിലാണ്ടി: കനാൽ ക്രോസിങ് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ്‌ കടന്നു പോകുന്ന റൂട്ടിലെ കനാൽ ക്രോസിങ് പരിശോധിക്കാനാണ് പുളിയഞ്ചേരിയിൽ സംഘമെത്തിയത്....

പയ്യോളി: ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍ 'സിറാസ്': പ്രഖ്യാപനം നാളെ. പുറക്കാട് വിദ്യാസദനം എജ്യുക്കേഷണല്‍ ആൻ്റ് ചാരിറ്റബള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍...

താ​മ​ര​ശ്ശേ​രി: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ലോ​​​റി സം​​​ര​​​ക്ഷ​​​ണ​​​ ഭി​​​ത്തി ത​​​ക​​​ര്‍​​​ത്ത് കൊ​​​ക്ക​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞു​​​: ഡ്രൈ​​​വ​​​റെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷി​​​ച്ച​ ഷമീറിനെ ആദരിച്ചു താ​​​മ​​​ര​​​ശ്ശേ​​​രി ചു​​​ര​​​ത്തി​​​ലെ എ​​​ട്ടാം വ​​​ള​​​വി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത പരിഷ്ക്കരണത്തിൻ്റെയും, സുരക്ഷയുടെയും, ഭാഗമായാണ് നഗരത്തിലെ നാല് കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. കൊയിലാണ്ടി പോലീസ്...

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിൻ്റെ പ്രാഥമിക രൂപമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വീട്‌ നഷ്‌ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി...

എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ 3000 ഒഴിവ്. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി...

കൊയിലാണ്ടി: നടേരി കുതിരക്കുട വയലിൽ നെല്ല് കൊയ്ത് തുടങ്ങി. ഞാറു നടാൻ എത്തിയവരിലേറെയും ബീഹാറിൽ നിന്നുള്ള മറുനാടൻ തൊഴിലാളികളായിരുന്നു. കൊയ്യാൻ നാട്ടുകാരായ വനിതാ തൊഴിലാളികൾ തന്നെയാണ്. രാവിലെ...

കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....