KOYILANDY DIARY.COM

The Perfect News Portal

കൊച്ചി >  ബാര്‍കോഴകേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്. ബാര്‍കോഴകേസില്‍ മന്ത്രി...

കൊയിലാണ്ടി> ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല സ്‌പെഷല്‍ കണ്‍വന്‍ഷനും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികല്‍ക്ക് സ്വീകരണം നല്‍കി ഞായറാഴ്ച രാവിലെ കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്ററിയത്തില്‍ നടന്ന പരിപാടി...

കോഴിക്കോട്: തളി ശിവക്ഷേത്രത്തില്‍ രാവിലെ 11.30യോടു കൂടി തീപ്പിടുത്തമുണ്ടായി. പ്രസാദമുണ്ടാക്കുന്ന തിടപ്പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്. കാര്യമായ നാശനഷ്ടമില്ല

തിരുവനന്തപുരം: ബാറുകാരില്‍നിന്ന് കൈകൂലി വാങ്ങിയ എക്സൈസ് മന്ത്രികെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭയുടെ ആദ്യ ദിവസത്തെ യോഗം നേരത്തെ പിരിഞ്ഞു.ബാബുവിന്റെ രാജി ആവശ്യപ്പെട്ട്...

തിരുവനന്തപുരം:  കോഴിക്കോട്ട്മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച്  പരാമര്‍ശം നടത്തിയ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത്‌  ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ആവശ്യപ്പെട്ടു....

കൊച്ചി : ആലുവ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ രഹസ്യയോഗം സംഘടിപ്പിച്ച കേസില്‍ അഹമ്മദാബാദ് സ്ഫോടനക്കേസിലെ രണ്ടു പ്രതികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവ്...

കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച  ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി   സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന്...

കൊയിലാണ്ടി: നഗരസഭ 12-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി....

ചൈനയില്‍  വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.