KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിനടുത്ത്‌ സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന ദമ്പതികള്‍ കാറ്‌ തട്ടിമരിച്ചു.ഇന്ന്‌ വൈകീട്ട്‌്‌ അഞ്ചുമണിക്കായിരുന്നു അപകടം.ബാലുശ്ശേരി എസ്റ്റേറ്റ്‌ മുക്ക്‌ നെല്ലിക്കാമ്പലത്തില്‍ മൊയ്‌തു (60), ഭാര്യ നബീസ(50) എന്നിവരാണ്‌...

കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്,...

  ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. സി.അശ്വനിദേവ്,അഡ്വ:എല്‍.ജി.ലിജീഷ്,കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു

കൊയിലാണ്ടി : നഗരസഭ 29ം ഡിവിഷനിലെ കുഴിക്കാട്ട് താഴ പൊതുകിണറിന്‍റെ ഉദ്ഘാടനം കെ.ശാന്തടീച്ചര്‍നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ മനോജ് സ്വാഗതവും സുരേഷ്ബാബു നന്ദിയം...

ചേലിയ : ചേലിയ ഗുരുചേമഞ്ചേരിയുടെ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ് എസ് നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകനു പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലാലയത്തിനുള്ളില്‍ കയറി വിദ്യാര്‍ഥികളുടേയും...

കൊയിലാണ്ടി : സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം സരക്ഷണസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വച്ച് ചേര്‍ന്ന സരക്ഷണസമിതി രൂപീകരണ യോഗം നഗരസഭാ വൈസ്:ചെയര്‍മാന്‍.ടി.കെ ചന്ദ്രന്‍  മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍...

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ കരിപ്പൂര്‍ വഴിയുള്ള ചരക്കു നീക്കം സ്തംഭനാവസ്ഥയിലേയ്ക്ക്. ചരക്കു നീക്കം തടസ്സപ്പെട്ടതോടെ കയറ്റുമതി കമ്പനികള്‍ പലതും...