KOYILANDY DIARY

The Perfect News Portal

സ്റ്റേഡിയം സരക്ഷണസമിതി രൂപീകരിച്ചു

കൊയിലാണ്ടി : സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം സരക്ഷണസമിതി രൂപീകരിച്ചു.
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വച്ച് ചേര്‍ന്ന സരക്ഷണസമിതി രൂപീകരണ യോഗം
നഗരസഭാ വൈസ്:ചെയര്‍മാന്‍.ടി.കെ ചന്ദ്രന്‍  മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ കായികതാരങ്ങള്‍ യുവജനസംഘടനാനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.