KOYILANDY DIARY.COM

The Perfect News Portal

യുപിയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിത് വൃദ്ധനെ ചുട്ടുകൊന്നു

നോയിഡ > ഉത്തര്‍പ്രദേശിലെ ഹമീദ് പുരിയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 90 കാരനായ ദളിത് വൃദ്ധനെ കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്കി എന്ന മധ്യവയസനെ കട്ടകൊണ്ട് ഇടിച്ചു കൊലപെടുത്തിയതിന് മണിക്കൂറുകള്‍ പിന്നിടുമ്പോളാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

Share news
error: Content is protected !!