KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് മെമ്പറുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. പഞ്ചായത്തിലെ മദ്യമയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിക്കുന്നതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്നാണ്...

എന്താണ് കിഡ്നി സ്റ്റോണ്‍ എന്നത് തന്നെ പലര്‍ക്കും അറിയില്ല. ചില രാസവസ്തുക്കള്‍ കൂടി ചേര്‍ന്ന് വൃക്കയില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന്...

ബാഗ്ദാദ്: നാലുവയസുകാരന്‍ തടവുപുള്ളിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു. സിറിയയിലെവിടെയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇരുമ്ബുവേലിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന്റെ തൊട്ടടുത്തുനിന്നാണ് തലയിലേക്ക് വെടിയുതിര്‍ക്കുന്നത്. | മൈതാനത്ത്...

വ​ന്യ​ജീ​വി​ക​ള്‍ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ള്‍. മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി​മാ​റ്റു​ന്ന​ത് കാ​ടി​ന്‍റെ​യും കാ​ട്ട​രു​വി​ക​ളു​ടെ​യും പ​ച്ച​ പ്ര​കൃ​തി​യു​ടെ​യു​മെ​ല്ലാം സൗ​ന്ദ​ര്യം ത​ന്നെ​യാ​ണ്. വ​യ​നാ​ടി​ന്‍റെ പറഞ്ഞാ​ല്‍ തീ​രാ​ത്ത വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ല്‍ ഒ​ന്നാം നി​ര​യി​ല്‍...

ദുല്‍ക്കര്‍-അമല്‍ നീരദ് ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം മേഖലകളില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയത്. മെക്സിക്കോയിലായിരുന്നു സിനിമയുടെ അവസാനഘട്ട ഷൂട്ടിങ്....

ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെയാണ്...

കൊച്ചി: കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യൂത പ്ലാന്‍റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യൂതിയുണ്ടാക്കുന്ന പ്ലാന്‍റിലാണ് സ്ഫോടനമുണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് സ്ഫോടനം. കോലഞ്ചേരി സ്വദേശി അരുണ്‍...

തൃശൂര്‍: ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍...

ഡല്‍ഹി: അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് കാണിച്ച്‌ ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമാകുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന...

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 2,690...