കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിമര്‍ശിച്ച് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ രംഗത്ത്. പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വല്ലാര്‍പാടത്തിന്റെ ഗതിതന്നെ...
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു....
കൊയിലാണ്ടി : കൊയിലാണ്ടി മര്‍ച്ചൻസ് അസോസിയേഷനും സ്മാര്‍ട്ട് സമാര്‍ട്ട് ഇവന്‍റ്സും കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സെപ്റ്റംബര്‍24മുതല്‍ ഒക്ടോബര്‍ 4 വരെ 'കൊയിലാണ്ടി ഫെസ്റ്റ്2015...
തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. കേരളത്തില്‍ മാത്രം തീരുമാനം തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍...
കൊയിലാണ്ടി:ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിനടുത്ത് സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന ദമ്പതികള്‍ കാറ് തട്ടിമരിച്ചു.ഇന്ന് വൈകീട്ട്‌് അഞ്ചുമണിക്കായിരുന്നു അപകടം.ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് നെല്ലിക്കാമ്പലത്തില്‍ മൊയ്‌തു (60), ഭാര്യ നബീസ(50) എന്നിവരാണ്...
ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍
കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്,...
ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. സി.അശ്വനിദേവ്,അഡ്വ:എല്‍.ജി.ലിജീഷ്,കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി
ചേലിയ കഥകളി വിദ്യാലയത്തില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്ത്മാരാരെ ഒ.കെ.വാസുമാസ്റ്റര്‍ സന്ദര്‍ശിച്ചു