പേരാമ്പ്ര: അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി. വാല്യക്കോടുനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ലോറി കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം 10-ന് ബുധനാഴ്ച നടക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് കാഴ്ചശീവേലിയുണ്ട്. 10-ന് രാവിലെ താവഴി വെള്ളകെട്ട്, 2.30 മുതല്‍ ആഘോഷ വരവുകള്‍ ക്ഷേത്രത്തിലെത്തും....
ആലപ്പുഴ : മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായ മനുഷ്യത്വമാണ് മഹത്വമെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആര്‍എസ്എസിനോട് യോജിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം കേരളീയസമൂഹം അംഗീകരിക്കില്ലെന്ന് നവകേരള മാര്‍ച്ചിലെ സ്ഥിരാംഗം എം ബി...
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫിബ്രവരി 29 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ആഘോഷിക്കും. 29-ന് പ്രസാദ ശുദ്ധി. മാര്‍ച്ച് ഒന്നിന് ദ്രവ്യകലശ പൂജ. രണ്ടിന് രാത്രി...
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം 10 മുതല്‍ 14 വരെ ആഘോഷിക്കും. 10-ന് രാവിലെ കലവറ നിറയ്ക്കല്‍,രാത്രി ഏഴു മണിക്ക് കലാസന്ധ്യ, 11-ന് രാത്രി ഗാനമേള, 12-ന് വൈകിട്ട്...
കൊയിലാണ്ടി> ചെറിയമങ്ങാട് ചാലിൽ പറമ്പിൽ കരിഞ്ചി (98) നിര്യാതയായി. മക്കൾ: ദേവു, ഗോപാലൻ, രാജൻ, മുകുന്ദൻ, പ്രേമി, മോഹനൻ, പരേതനായ രോഹിണി. സംസ്‌ക്കാരം ഇന്ന്.
മുംബൈ: ബോളിവുഡ് സുന്ദരി പ്രീതി സിന്റെ വാലന്റൈന്‍സ് ഡോയിലോ അതിനടുപ്പിച്ച ദിവസങ്ങളിലോ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങളാണ് പ്രീതിയുടെ വിവാഹം പ്രവചിക്കുന്നത്. ഫിബ്രുവരി 12-16വരെയുള്ള ഏതെങ്കിലും...
തെന്നിന്ത്യന്‍ താരസുന്ദിരിയായ കാജല്‍ അഗര്‍വാളിനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. പ്രതിഫലം കുഴപ്പമില്ലെന്ന് തോന്നി കഴിഞ്ഞാല്‍ താരം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കും. പക്ഷേ...
അല്‍പം വ്യത്യസ്ത സ്വാദോടെ ചിക്കന്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ഹണി ഗാര്‍ലിക് ചിക്കന്‍. ചൈനീസ് റെസിപ്പിയാണിത്. അല്‍പം മധുരത്തോടു കൂടിയ ഈ ചിക്കന്‍ വിഭവം തയ്യാറാക്കാനും എളുപ്പമാണ്....
കൊയിലാണ്ടി> കൊല്ലം ചേരിക്കുഴിയിൽ ബീവി (75) നിര്യാതയായി. ഭർത്താവ് പരേതനായ ആലിക്കുട്ടി. മക്കൾ: സി.കെ ഇബ്രാഹിം (നാൽപ്പത്തി മൂന്നാം വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി), ഹാഷിം,...
