KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> വയോജനപെൻഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസവും അപാകതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പൂതേരി രാമകൃഷ്ണൻ...

കൊയിലാണ്ടി> കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റും കലാ-സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്ന ഇ.കെ പത്മനാഭന്റെ പതിനൊന്നാം ചരമ വാർഷികം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊയിലാണ്ടി ഹാഷ്‌കോഹട്ട് ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി> ആധാരം എഴുത്തുകാർക്ക് പരിശീലനം നൽകാതെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കിയതിനെതിരെ എ. കെ. ഡി. ഡബ്ല്യു. എസ്.എ കൊയിലാണ്ടി യൂണിറ്റ് ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.പി...

കൊയിലാണ്ടി> ചേമഞ്ചേരി, തിരുവങ്ങൂർ ചാത്തനാംകുനി സജീവൻ മകൻ അഭിഷേക് ജീവൻ (8) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . അമ്മ: ബിന്ദു....

കാഠ്​മണ്ഡു <> നേപ്പാൾ മുൻ ​പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ്​ പാർട്ടിയുടെ ​പ്രസിഡൻറുമായ സുശീൽ കൊയ്​രാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച...

തിരുവനന്തപുരം :  സോളാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും നടത്തിയ ഗൂഢനീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി ഉള്‍പ്പെടെ നിര്‍ണായക രേഖകള്‍ മാറ്റാന്‍ കെപിസിസി...

കോഴിക്കോട്​: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്​ രണ്ടു തവണയായി മൂന്നരക്കോടി രൂപ നല്‍കിയെന്ന്​ സോളാര്‍തട്ടിപ്പ്​ ​കേസിലെ ​​പ്രതി ബിജു രാധാകൃഷ്​ണന്‍. പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ചും തൃശൂര്‍ രാമ നിലയത്തില്‍ വെച്ചുമാണ്​...

കൊയിലാണ്ടി> പുതിയറേഷൻകാർഡുകൾ തയ്യാറാക്കുന്നതിനായുളള കരട് മുൻഗണന പട്ടിക എല്ലാ റേഷൻ കടകളിലും പ്രസിദ്ധീകരിക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. തഹസിൽദാർ സജീവ് ദാമോദർ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി> അരിക്കുളം പരേതനായ മഠത്തിൽ കെ.എ രാഘവൻ നായരുടെ ഭാര്യ: കെ.പി ജാനകിഅമ്മ (86) അന്തരിച്ചു. മക്കൾ: മഠത്തിൽ കെ.പി സോമൻ കിടാവ്, എം. ശാന്തകുമാർ (റിട്ട:...

കൊയിലാണ്ടി> നഗരസഭയിൽ നിന്നും പോസ്റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി നൽകിയിരുന്ന കർഷക തൊഴിലാളി, വിഗലാംഗ, വാർദ്ധക, വിധവ, അവിവാഹിത എന്നീ സാമൂഹിക സുരക്ഷ പെൻഷൻ ഒൻപതാം തീയ്യതി...