KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ.സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ....

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക്‌ മോശം വാര്‍ത്ത. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന സൂചനകളാണ്‌ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്‌....

മാലിയിലെ ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മാലി സൈന്യം മോചിപ്പിച്ചു. ആക്രമണത്തില്‍ 18 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക്...

സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ പൂനൈ സിറ്റി എഫ്.സിയെ തകര്‍ത്ത് ഫ്രീകിക്ക് മാന്ത്രികന്‍ റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തെത്തി. ഒന്നിനെതിരേ മൂന്നു...

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. അശ്വതി (18) ആണ് മരിച്ചത്. 30 പേര്‍ക്ക്  പരിക്കുണ്ട്.ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ്...

ബിഹാറില്‍  നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്‌ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും മറ്റ്...

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത്് ഗോവധ നിരോധനം നിലവിലുണ്ടെന്ന്്...

കണ്ണൂര്‍: കണ്ണൂരില്‍ മുന്ന് ഡിവിഷനുകളില്‍ തോല്‍വിക്ക് കാരണക്കാരന്‍ പി കെ രാഗേഷാണെന്ന് കെ. സുധാകരന്‍ തുറന്നടിച്ചു. രാഗേഷിന് പിന്നില്‍ ചില കറുത്ത ശക്തികളുണ്ട്. രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണ്. ഈ...

കൊയിലാണ്ടി> പെരുവട്ടൂര്‍ പൊയിലിങ്കല്‍ സത്യന്‍ (51) നിര്യതനായി പെരുവട്ടൂര്‍ എസ്. എന്‍. ഡി. പി. ശാഖാ പ്രസിഡണ്ടായിരുന്നു. ഭാര്യ നീന, മക്കള്‍: ആദര്‍ശ്, ദേവിക, അച്ഛന്‍: രാഘവന്‍,...