KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: നടേശന്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ് ശാഖാ നേതൃത്വം. ആര്‍ ശങ്കറിന്റെ ജന്മ സ്ഥലമായ കൊല്ലം പുത്തൂരിലെ പങ്ങോട്ടുള്ള ശാഖയാണ് സമത്വമുന്നേറ്റ യാത്രക്കെതിരെ...

കൊച്ചി> ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ധനമന്ത്രി കെഎം മാണിക്കും കേസിലെ എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ്...

കണ്ണൂരിലെ പരാജയം അമിത ആത്മവിശ്വാസം കൊണ്ടുണ്ടായതെന്ന് മ(ന്തി കെ.സി.ജോസഫ്.ഇതിന്റെ പേരിൽ ആരെയും ബലിയാടാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. വിമതൻമാർ ഉണ്ടാകാനിടയായ സാഹചര്യം കൂടി പരിശോധിച്ച് വേണം മുന്നോട്ട് പോകാൻ.കെ.സുധാകരനെതിരായ...

കൊയിലാണ്ടി > വെങ്ങളം വായോളി അസീസ്  (32)  (റിക്കവറി വാന്‍ ഉടമ) കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീണ് മരിച്ചു, നാട്ടുകാര്‍ ഓടുക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

കൊയിലാണ്ടി : താലൂക്കാസ്പത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പതിമൂന്നരക്കോടിയോളം മതിപ്പു ചെലവുളള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്പത്രി പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

2007ല്‍ 1618 രുപ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ഓഫീസ് 8 വര്‍ഷമായി ഇരുട്ടിലാണ് . കുടിശ്ശിക ഇനത്തില്‍ അടക്കേണ്ട തുകയും അതിന്റെ പലിശയുമടക്കം 5465 രൂപ കൊയിലാണ്ടി...

കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ്...

ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍...