കൊയിലാണ്ടി> കൊയിലാണ്ടി മുചുകുന്നിലെ ഗവ: കോളജ് കോമ്പൗണ്ടിലെ കുറ്റിച്ചെടികൾക്കും അക്കേഷ്യാ മരങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് തീ പിടിച്ചു. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്തെ പുൽക്കാടുകൾ വേനലിൽ ഉണങ്ങിക്കിടക്കുകയാണ്.പേരാമ്പ്രയിൽ...
കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണംവിട്ട് മരത്തിലിടിച്ചു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികന്‍ മരിച്ചു.കൂടെ സഞ്ചരിച്ച ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് കൊന്നക്കാട് ശ്രീപുരം...
കൊയിലാണ്ടി> കുറുവങ്ങാട് സെൻട്രൽ യു.പി സ്‌ക്കൂൾ അറബിക്ക് ക്ലബിന്റെ "കത്വറ" മാഗസിൻ പന്തലായനി ബി.പി.ഒ ഉഷ പഴവീട്ടിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ധ്യക്ഷത...
കൊയിലാണ്ടി> പുളിയഞ്ചേരി പുതിയോട്ടും താഴെകുനി നാരായണൻ (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രമേശൻ, പുഷ്പ, ഷർലി. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: നഗരസഭയും കോഴിക്കോട് വെല്‍മാര്‍ക്ക് ഇവന്റ്‌സും സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 17 വരെ നടക്കും. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപമാണ്...
കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കേ പറേച്ചാല്‍ കെ.പി. ദാസന്‍ (48) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഭിന്‍, അനന്ദുദാസ്. സഹോദരങ്ങള്‍: സത്യന്‍, ചന്ദ്രിക, ഷൈമ.
കൊച്ചി> നടൻ ജിഷ്‌ണു രാഘവന്‍ അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.35 വയസ്സായിരുന്നു. ആദ്യകാല നടൻ രാഘവന്റെ മകനാണ്. സിനിമയില്‍ സജീവമായിരിക്കേയാണ് അദ്ദേഹം അര്‍ബുദ ബാധിതനായത്. ഇടപ്പള്ളി അമൃത...
ഗോവയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ സൗത്ത് ഗോവയിലെ പാലോലെം ബീച്ച് സന്ദര്‍ശിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും പറയും...
മൈഗ്രേന്‍ തലവേദന പലരേയും ശല്യം ചെയ്യുന്ന ഒന്നാണ്. ടെന്‍ഷന്‍, കാലാവസ്ഥ, ഉറക്കക്കുറവ് തുടങ്ങിയ പല കാര്യങ്ങളും ഇതിനു പുറകിലുണ്ട്. മൈഗ്രേന് പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്. ഇത് എളുപ്പത്തില്‍...
കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ആന്‍ഡ് ഗ്രീന്‍പദ്ധതി കൊയിലാണ്ടിയില്‍ തുടങ്ങി. നഗരസഭയെ 30-ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. അയല്‍സഭകളും അയല്‍ക്കൂട്ടങ്ങളും വീടുകള്‍ കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ചുതുടങ്ങി. വീടുകളില്‍നിന്ന്...
