അവിഹിത ബന്ധം: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി
ഡൽഹി: അവിഹിത ബന്ധം കണ്ടുപിടിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ഡാവാലിയിലാണ് സംഭവം. തടിപ്പണിക്കാരനായ സുബോധ് കുമാറിന്റെ ഭാര്യ മനീഷയാണ്...
