KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കോഴിക്കോട് കളക്ടർ എൻ. പ്രശാന്തിനെ സ്ഥലം മാറ്റി. ടൂറിസം വകുപ്പിലേക്കാണ് മാറ്റം. യു.വി. ജോസ് ആണ് പുതിയ കളക്ടർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു...

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്  നേതാവ് വെടിയേറ്റ്‌ മരിച്ചു. അജ്ഞാത അക്രമി സംഘം വെടിവെച്ച ശേഷം അടിച്ചു കൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഭിവാന്‍ഡി- നിസാംപുര്‍...

ഡല്‍ഹി: പാൻ കാർഡ്​ അഞ്ച്​ മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനമൊരുങ്ങുന്നു . ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്. ആധാര്‍...

അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തെടുത്ത മകനെ കൊലപ്പെടുത്തിയ എന്‍ആര്‍ഐ ദന്പതികള്‍ അറസ്റ്റില്‍. ലണ്ടനില്‍ താമസമാക്കിയ ആര്‍തി ലോക്നാഥ് ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് എന്നിവരും സുഹൃത്ത് നിതീഷും ചേര്‍ന്നാണ്...

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കട്ടപ്പനി സ്വദേശി പിടിയില്‍. പിജെ വര്‍ഗ്ഗീസാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ആപ്പറ്റ രാജൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽരാജ്, അഭിനന്ദ്, അനഘ. സഹോദരങ്ങൾ: ബാലൻ, ചിരുതക്കുട്ടി, ശാന്ത, പരേതനായ രാമകൃഷ്ണൻ. സഞ്ചയനം:...

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബോട്ടണി വിഭാഗത്തിനരികിലെ കാടുപിടിച്ച പ്രദേശത്ത് മുണ്ടുകൊണ്ട് കെട്ടിയ തൊട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്‍പത് വയസിലേറെ പ്രായം...

കൊയിലാണ്ടി:   മഴമാറുന്നതോടെ കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകാറുള്ള പാലക്കുളം  ഉരുപുണ്യകാവ് പ്രദേശത്തുകാർ അഞ്ചു വർഷത്തിലധികമായി നിരവധിതവണ മുറവിളികൂട്ടിയിരുന്ന കുടിവെള്ള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച്‌  കടിവെള്ള ഉപഭോക്തൃ...

തിരുവനന്തപുരം> 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ഐഎസ്‌ആര്‍ഒയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി തന്‍െ...

കോ​ഴി​ക്കോ​ട്: ശാ​രി​രി​ക​വും മാ​ന​സി​ക​വു​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ്വാ​വ​ലം​ബ​ൻ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 17ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. റോ​ട്ട​റി ക്ല​ബ്ബ്...