മഴക്കാലത്തെ വീക്കെന്‍ഡുകള്‍ മഴ നനയാനുള്ളതാണ്. ഒരാഴ്ചയിലെ ജോലിഭാരം മാറ്റിവച്ച് മഴനനഞ്ഞ് ഒരു യാത്ര കൊതിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലം ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്ത്...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ബി. പി. ബബീഷിനെ സെക്രട്ടറിയായും ടി. സി. അഭിലാഷിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു....
കൊച്ചി: സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളര്‍ കമ്മിഷന്റെ അറസ്റ്റ് വാറന്റ്. കമ്മിഷന്‍ തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്....
ചേരുവകള്‍ പാവക്ക - 1 ഉള്ളി - 2... തക്കാളി - 1 പച്ചമുളക് - 2 വേപ്പില ഇഞ്ചി - ചെറിയകഷണം വെളുത്തുള്ളി - 4-5മുളക്പൊടി...
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതോടെ മുന്‍പ്രസിഡന്റ് ടിപി ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ...
കായംകുളം: കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന്‍ കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന്‍ കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ്...
കൊയിലാണ്ടി> മികച്ച കലാ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ടി.പി ദാമോദരൻനായരുടെ പേരിൽ പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്‌ക്കാരം പ്രശസ്ത പ്രഭാഷകനും രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവർത്തകനുമായ കന്മന...
കോഴിക്കോട് > പനിയും ഡിഫ്ത്തീരിയ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്സാഖ്(14) ആണ് മരിച്ചത്. വ്യാഴാഴ്ച...
തലശേരി > കുട്ടിമാക്കൂലിലെ മഹിളാ കോണ്‍ഗ്രസുകാരിയുടെ ആത്മഹത്യാശ്രമത്തെയടക്കം രാഷ്ട്രീയവല്‍ക്കരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി അണികള്‍. അതിരുവിട്ട കളി അപകടമാകുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. കുട്ടിമാക്കൂലില്‍...
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ജുവിനൊപ്പം...