KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> നഗരസഭ ഒന്നാം ഡിവിഷൻ തളിർ ജൈവഗ്രാമം മന്ദമംഗലം നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല വരവേൽപ്പ് ഉത്സവം സംഘടിപ്പിച്ചു. മന്ദമംഗലത്ത് നടന്ന പരിപാടി സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം...

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ റെഡിമെയിഡ് ഷോപ്പിന് തീപിടിച്ചു. സംഗീത് എന്ന ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. മയിന്‍സ്വിച്ചില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ വ്യാപാരികളുടെ സമയോചിത ഇടപെടലിലൂടെ തീയണയ്ക്കുകയായിരുന്നു....

കൊയിലാണ്ടി പുളിയഞ്ചേരി മാണിക്യം വീട്ടിൽ സുരേഷിന്റെ വീട്ടിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചപ്പോൾ ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് തീയണക്കുന്നു.

ജെ.സി.ഐ കൊയിലാണ്ടിയും, ഒയിസ്‌ക ഇന്റെർനാഷണൽ ചാപ്റ്ററും, ഇൻഡ്യൻ സീനിയർ ചേംബർ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം കൊയിലാണ്ടി എം.ജി കോളേജിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ലോക സംഗീതദിനാചരണത്തോടനുബന്ധിച്ച് നടന്ന അഷ്ടപതി സംഗീത കച്ചേരിയിൽ നിന്ന്

കേരള എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മറ്റി അംഗം എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ഐ.എസ്.ആർ.ഒ അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇന്ന് രാവിലെയാണ്  റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നത്.  രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും വിവിധ യോഗ സെന്ററുകളുടെയും ആഭിമുഖ്യത്തില്‍ ലോക യോഗദിനം ആചരിച്ചു.  കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പത്താംതരം തുല്യതാപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംതരം പാസായിരിക്കണം. ജൂലായ് ഇരുപതിന് മുമ്പായി അപേക്ഷിക്കണം. നമ്പര്‍-9497083642.

കൊയിലാണ്ടി> റെയിൽവെ സ്റ്റേഷനു സമീപം മനത്താംകണ്ടി കൃഷ്ണന്റെ ഭാര്യ സൗമിനി (77) (റിട്ട: അദ്ധ്യാപിക പെരുവട്ടൂർ സ്‌ക്കൂൾ) നിര്യാതയായി. മക്കൾ: സതീശൻ (പി.ഡബ്ല്യു.ഡി), അനിൽ (വാട്ടർ അതോറിറ്റി),...