KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി സർഗ്ഗവാരം 2016 സാംസ്‌ക്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടന്ന പരിപാടി...

കൊയിലാണ്ടി> ചേമഞ്ചേരി വെറ്റിലപ്പാറയിലെ നിർധനരായ അമ്മയ്ക്കും മകൾക്കും ജനകീയ കൂട്ടായ്മയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് കുമാരി കാർത്തികയ്ക്ക് നൽകി നിർവ്വഹിച്ചു. പ്രസ്തുത...

കൊയിലാണ്ടി> എക്‌സൈസ്പാർട്ടിയുടെ നേതൃത്വത്തിൽ ഗവ: ഹൈസ്‌ക്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ 900 പാക്കറ്റ് നിരോധിച്ച പുകയില ഉൽപ്പന്നങ്ങളിൽപെട്ട ഹോൻസ് പിടികൂടി. വെങ്ങളം സ്വദേശിയായ സലിം എന്നയാളെ അറസ്റ്റ്...

കൊയിലാണ്ടി> അൻസാർ ഇസ്ലാം റലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണയങ്കോട് സെന്റർ, കുറുവങ്ങാാട് സൗത്ത്, കുറുവങ്ങാട് എന്നീ പ്രദേശങ്ങളിലെ 500 കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ്...

കൊയിലാണ്ടി: കൊയിലാണ്ടി ചാപ്റ്റർ ഇഫ്താർ സംഗമം നഗര സഭ ചെയർമാൻ അഡ്വ: കെ .സത്യൻ ഉദ്ഘാടനം നിർവഹിച്ചു.കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീൻ എസ്‌ പി എച് അധ്യക്ഷത വഹിച്ചു ....

കൊയിലാണ്ടി > സി.പി.ഐ .എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി കെ കെ മുഹമ്മദിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.ഏരിയാ കമ്മിറ്റി യോഗത്തില്‍ ടി കെ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി...

കൊയിലാണ്ടി> എളാട്ടേരി വടക്കെ കാരടിപറമ്പത്ത് രാഘവന്റെ ഭാര്യ സൗമിനി (60) നിര്യാതയായി. മക്കൾ: ഷീബു, ഷിജു, രാജേഷ്. മരുമകൾ: ഷിജിന. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി> ചേമഞ്ചേരി കൊളക്കാട് ദേവി (57) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ജിഷ, ഷിബിലി. മരുമക്കൾ: പ്രഭാകരൻ (സി.പി.ഐ.എം കൊളക്കാട് ബ്രാഞ്ച് അംഗം പാലക്കുളം), അജീവ്...

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന പബ്ലിക്ക് ലൈബ്രറി സാംസ്‌ക്കാരിക നിലയത്തിലേക്ക് മാറി പ്രവർത്തിച്ചു തുടങ്ങി. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റ് പൊളിച്ച് മാറ്റുന്നതിന്റെ മുന്നോടിയായാണ്...

കൊയിലാണ്ടി: കോയന്റെകത്ത് വളപ്പില്‍ ഐസ് പ്ലാന്റ് റോഡ് പി.പി. റസാക്ക് (46) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അഫ്‌റ, നിഷാം. മരുമകന്‍: ഫൈസല്‍.