KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:മേലൂര്‍ വേലിവയലില്‍ ശ്രീധരന്‍ (64) നിര്യാതനായി. ഭാര്യ:ചന്ദ്രി.മക്കള്‍: ശ്രീജ, ശ്രലജ, ശ്രീജേഷ് (കെ.എസ്.ആര്‍.ടി.സി.),ശ്രീരാഗ് (റെയില്‍വേ).മരുമകന്‍:രാജീവന്‍.സഹോദരങ്ങള്‍: സരോജിനി, കൃഷ്ണന്‍ (റിട്ട. റെയില്‍വേ).

കൊച്ചി> ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ തന്നെ കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച്‌ പരാതിക്കാരിയായ യുവതി. കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. ഒരു വിഭാഗം അഭിഭാഷകര്‍...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...

ആലപ്പുഴ:  മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാമ്ബിലെ പോലീസുദ്യോഗസ്ഥനായ കായംകുളം സ്വദേശി രാജഗോപാലിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്....

തിരുവനന്തപുരം:  ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. 153...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. ഇതിനായി...

തിരുവനന്തപുരം • പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്‍കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയന്‍മാന്‍ പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

കൊയിലാണ്ടി : ജനകീയ ജൈവ പച്ചക്കറി കൃഷി കൊയിലാണ്ടി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി കർഷക...

മാണ്ഢിയില്‍ നിന്നും 25 കിമീ അകലമുള്ള പ്രധാന തീര്‍ഥാടനകേന്ദ്രവും വിനോദ സഞാചാരകേന്ദ്രവുമാണ് റെവാല്‍സര്‍ തടാകം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ മൂന്ന് ബുദ്ധസന്യാസി മഠങ്ങളും...

കിങ്സ്റ്റണ്‍: ഇന്ത്യ- വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. റോസ്റ്റന്‍ ചെയ്സിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് വിന്‍ഡീസ് സമനില പിടിച്ചത്. അഞ്ചാം ദിനം വിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആറ്...