പാലക്കാട്: ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ...
കോഴിക്കോട് > കുടുംബശ്രീ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത...
കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാർ പരേതനായ കോരന്റെ ഭാര്യ അമ്പലപറമ്പിൽ തിരുമാല (92) നിര്യാതയായി. മക്കൾ: വിജയൻ, സോമൻ. മരുമക്കൾ: പുഷ്പ, ലീല. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി : വിയ്യൂരിൽ കനാൽ തകർന്നു വെള്ളം കയറി. വിയ്യൂർ ചെട്ട്യാംകണ്ടി ഭാഗത്താണ് കനാൽ തകർന്ന് വെളളം കയറിയത്. നിരവധി വീടുകളിലെ മുറ്റം വരെ വെള്ളം കയറി....
തിരുവനന്തപുരം> സംസ്ഥാനസര്‍ക്കാരിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍മെന്റ് എയ്ഡഡ് സ്കൂളുകള്‍...
കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നൃത്ത മണ്ഡപം നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ...
തിരുവനന്തപുരം: എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട്ട് എസ്ഐക്കാണ് അന്വേഷണ ചുമതല. പ്രസംഗം കേട്ടവരുടെ മൊഴിയെടുത്തു. പ്രസംഗത്തിന്റെ സിഡിയും പരിശോധിക്കുന്നുണ്ട്. അതേസമയം...
കാസര്‍ഗോഡ്: ദുബായില്‍ സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭം. കാസര്‍ഗോഡ് സ്വദേശിയെ രക്ഷിച്ചു . ഏപ്രില്‍ 23നാണ് സംഭവം. ഷോ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ രവി...
നിലമ്പൂര്‍: പകല്‍ സമയങ്ങളില്‍ കുരങ്ങിന്റെയും രാത്രി കോട്ടെരുമയുടെയും ശല്ല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് നിലമ്പൂര്‍ നിവാസികള്‍. ചന്തകുന്ന് പ്രദേശത്ത് കുരങ്ങു ശല്യം അതിരൂക്ഷമാണ്. കടുത്ത വരള്‍ച്ചമൂലം വനത്തില്‍ ഭക്ഷിക്കാന്‍...
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു. പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം വയ്ക്കാക്കാനും എത്തുന്നവരെ...
