KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം:  തൊഴില്‍ നഷ്ടപ്പെട്ട് ശമ്ബളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദി അറേബ്യയിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍...

തിരുവനന്തപുരം:   മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങാന്‍ കഴിയുന്നതല്ല. കേന്ദ്ര...

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തില്‍...

പേരാമ്പ്ര : കൈതക്കലിൽ ബസ്സ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്‌വ ബസ്സാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന ബസ്സ് എതിരെവന്ന...

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽനട പ്രചരണ ജാഥ കാവുംവട്ടത്ത് ആരംഭിച്ചു വിടപറയുക വർഗ്ഗീയതയോട്... അണിചേരുക മതനിരപേക്ഷതയ്‌ക്കൊപ്പം.. എന്ന മുദ്രാവാക്യമുയർത്തി ഡി....

കുന്നമംഗലം > ജില്ലയില്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി...

കൊയിലാണ്ടി: പെന്‍ഷന്‍പറ്റിയ പോലീസുകാര്‍ക്ക് പരിശീലന കാലാവധി സര്‍വീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങള്‍ വിതരണംചെയ്യണമെന്ന് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടി സര്‍ക്കിള്‍ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച പെന്‍ഷനും അലവന്‍സും...

കോയമ്ബത്തൂര്‍: തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്ബത്തൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. ഇന്നലെ രാത്രി അബോധാവസ്ഥയില്‍...

കൊയിലാണ്ടി: ചേലിയ കീഴലത്ത് വി.എം. ശങ്കരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രമ, രജനി. മരുമക്കള്‍: സേതു, ബാബു. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന്‍ (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്‍: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.