KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: ശക്തികുളങ്ങരയില്‍ അമോണിയം ചോര്‍ച്ച. അഞ്ചുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ സംസ്കരണ പ്ലാന്റിലാണ് അമോണിയം ചോര്‍ന്നത്. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്. പ്ലാന്റിന് സമീപത്ത്...

വരാണസി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ മോ ജില്ലയിലാണ് സംഭവം.വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന്...

കോഴിക്കോട് : കുറ്റിയാടി പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കടന്തനപ്പുഴയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിവരുന്നവര്‍ തിരികെ കയറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം...

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ആഡംബരക്കാര്‍ പാഞ്ഞുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ചെന്നൈയില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം. സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ നിയമവിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തു. ചെന്നൈയില്‍...

https://youtu.be/XUAQZqsuRgM   വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹാച്ച്‌ബാക്ക് സെഗ്മെന്റില്‍ മാരുതി സ്വിഫ്റ്റിന്റെ അവതരണം. 2005ല്‍ വിപണിപിടിച്ച സ്വിഫ്റ്റിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല കഴിഞ്ഞ പത്തു...

https://youtu.be/3Li4OLgJ_Gc ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ ഒരു ഹൊറര്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍....

കൊയിലാണ്ടി> അരിക്കുളം വാകമോളി എളളാഴത്തിൽ കേളൻ (107) നിര്യാതനായി. ഭാര്യമാർ: മാത, പരേതയായ തിരുമാല. മക്കൾ: ചീരു, ദേവി, നാരായണി, ജാനകി, ബാബു, കമല, സുമതി, ഗീത,...

കൊയിലാണ്ടി: ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.സി.എ. കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സപ്തംബര്‍ 20-ന് 10 മണിക്ക് ഹാജരാവണം.

കൊയിലാണ്ടി: പൊയിൽക്കാവ് സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാധാകൃഷ്ണൻ, പുതുക്കുടി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു....

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ കുടുംബസംഗമം നടത്തി. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാരായണദത്താനന്ദ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി. പറമ്പത്ത് ദാസന്‍...