കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ പശുക്കടവിനു സമീപം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്ബത്ത് വിഷ്ണുവിന്റെ മൃതദേഹമാണ് ബുധനാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍...
കൊച്ചി : ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ അണ്‍ലിമിറ്റഡ് പ്രിപെയ്ഡ‍് കണക്ഷനായ എസ്ടിവി 1099 നു മികച്ച പ്രതികരണം. അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറായ എസ്ടിവി 1099 ഫെയര്‍ യൂസേജ്...
കൊയിലാണ്ടി> കാഞ്ഞിലശ്ശേരി നെല്യോട്ടുകാട്ടിൽ നാരായണൻ നായരുടെ മകൻ ബാലകൃഷ്ണൻ (49) നിര്യാതനായി. അമ്മ: കാർത്യായനിഅമ്മ. ഭാര്യ: സവിത. മക്കൾ: അതുൽ, അനീഷ്. സഹോദരങ്ങൾ: ചന്ദ്രിക, സതീശൻ, സുമ....
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഞേറേക്കണ്ടി സുരേഷ് ബാബു (54) നിര്യാതനായി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: പരേതയായ കാർത്യായനി ടീച്ചർ. ഭാര്യ: റീന. സഹോദരങ്ങൾ: ശശിധരൻ, ഗിരീഷ് ബാബു,...
കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കൺറി സ്‌ക്കൂളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം സപ്തംബർ 23ന് 10 മണിക്ക്
കൊയിലാണ്ടി : കേരള ബേക്കഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരുമാസത്തേക്കുള്ള ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് . ടി....
വടകര > തിരുവോണനാളില്‍ ഓണപൊട്ടന്‍ വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. പകല്‍ രണ്ടരയോടെ സജേഷിനെ വിഷ്ണുമംഗലം അത്തിയോട്ട്...
കൊയിലാണ്ടി;ഗ്രാമീണ വായനശാലകൾ സാംസ്‌കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളാണെും അവ കേരളീയ നവോത്ഥാനത്തിന് വഹിച്ച പങ്ക് അദ്വിതീയമാണെും മന്ത്രി ജലീൽ പറഞ്ഞു.വിയ്യുർ വായനശാലയുടെ ഓണം-ബക്രീദ് ആഘോഷം 'ഫൂൽ ഖിലെ' ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാവില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാമത് മാവേലി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈറ്റേഴ്‌സ് കാവില്‍ ജേതാക്കളായി. ആര്‍.ടി.മുരളി ട്രോഫി നല്‍കി. ഇതോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് ഹരീ...