KOYILANDY DIARY.COM

The Perfect News Portal

അഹമ്മദബാദ്: 66 ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ അമ്മയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം...

പത്തനംതിട്ട: ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയ കാര്‍ണിവലിനിടെ ആകാശത്തൊട്ടിലില്‍നിന്നു വീണു പരുക്കേറ്റു ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണു മരിച്ചത്. ഇതോടെ അപകടത്തില്‍...

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ ഗുരുദേവജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പറമ്പത്ത് ദാസന്‍ പതാകയുയര്‍ത്തി. താലൂക്കാസ്​പത്രി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. നാരായണ ഭക്താനന്ദ പ്രഭാഷണം നടത്തി....

കൊച്ചി: ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശിയായ അമിറുള്‍...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43ാം പിറന്നാളാഘോഷമായ "ആവണിപ്പൂവരങ്ങ്" 2016 മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മലബാറിലെ ജനകീയ കലാസ്ഥാപനമായ പൂക്കാട് കലാലയം ചെയ്തു വരുന്ന സേവനങ്ങളെ...

ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്...

കല്‍പ്പറ്റ: മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. പഴുപ്പത്തൂര്‍ കാവുങ്കര കുന്ന് കോളനിയിലെ ചന്ദ്രിക (50) ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദീപ് (30)നെ ബത്തേരി പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം:  തലസ്ഥാനത്തു വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ...

തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണനയിലാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്‍. പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സംഘത്തിനു...

വാഹന മോഡിഫിക്കേഷന്‍ എന്നത് യുവാക്കളുടെ ഇടയിലൊരു തരംഗമാണ്. മൊത്തത്തിലുള്ള ലുക്കൊന്നു മാറ്റി നാലാള്‍ക്കാരുടെ മുന്നിലൊന്നു വിലസാമെന്ന ഉദ്ദശത്തോടെ നടത്തുന്നവരാണ് മിക്കവരും. എന്നാല്‍ ലുക്കിനൊപ്പം വാഹനത്തിന്റെ പെര്‍ഫോമന്‍സിനും പ്രാധാന്യം...