KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ബി.ജെ.പി. ദേശീയസമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി മോഹനന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭന്‍,...

കൊയിലാണ്ടി: പശുക്കടവിൽ നടന്ന ദുരന്തം കാരണം കൊയിലാണ്ടിയിൽ നടക്കു ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന കലാപരിപാടികളും പൊതുപ്രകടനവും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് പുതിയ...

കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് മാവട്ടത്ത് ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി തിങ്കളാഴ്ച കിട്ടി. ഒരാളുടെ മൃതദേഹം ഞായറാഴ്ച കിട്ടിയിരുന്നു.മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കടന്തറപുഴയില്‍...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ് സമാപിച്ചു. തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കഥാകാരൻ യു.എ.ഖാദറെ സമ്മേളനത്തിൽ ആദരിച്ചു. തെന്നിന്ത്യൻ സിനിമാ താരം കുമാരി...

കൊയിലാണ്ടി :  നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് വര്‍ഗീയത പടരുകയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍...

കൊയിലാണ്ടി > അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ (ജയലക്ഷ്മി നഗര്‍) നടന്ന പ്രതിനിധി സമ്മേളനം മഹിളാ അസോസിയേഷന്‍ സംസ്ഥാന...

കൊച്ചി: കാന്‍സര്‍ എന്ന മാഹാവ്യാധിയെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യ ശരീരത്തിലെ കോശങ്ങളെ മുക്കാല്‍ ഭാഗത്തോളം ബാധിച്ചതിന് ശേഷം മാത്രം കണ്ടെത്തുന്ന രോഗം പിന്നീട് പൂര്‍ണമായും...

ഡല്‍ഹി: കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിയമിച്ചു. നിലവില്‍ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത്...

പത്തനംതിട്ട:  അയല്‍വാസിയായ പതിമൂന്നുകാരിയെ അര്‍ധരാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം മെയിന്‍ റോഡരികിലെ വെയിറ്റിങ്ഷെഡില്‍ ഉപേക്ഷിച്ച്‌ കാമുകന്‍ മുങ്ങി. തെരഞ്ഞെത്തിയ വീട്ടുകാര്‍ക്ക് മുന്നില്‍ കാമുകന്റെ കഥ...

കോഴിക്കോട്: പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ മടങ്ങി വന്നത് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനവും പരിപാടിയും മഞ്ജു വാര്യര്‍ മുന്നോട്ട് കൊണ്ടു പോകുന്നു....