എലത്തൂര്‍ > കേരള കര്‍ഷകസംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ . പ്രതിനിധി സമ്മേളനം ശനിയാഴ്ച ആരംഭിക്കും. എലത്തൂരിനെ ചുവപ്പണിയിച്ച് നൂറുകണക്കിന് ബൈക്കുകളുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ...
കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ പൊയില്‍ക്കാവ് എച്ച്.എസ്.എസ്സില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസി....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഏഴുദിവസങ്ങളിലായി തന്ത്രി മൂത്തടത്ത് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദ്രവ്യകലശത്തിനും രുദ്രാഭിഷേകത്തിനും ഞായറാഴ്ച തുടക്കമാകും. ആറിന്: സുദര്‍ശനഹോമം. ഏഴിന്: ഗണപതിഹോമം, മൃത്യുഞ്ജയഹോമം,...
കോഴിക്കോട്: നഗരത്തിലെ അനധികൃത കയ്യേറ്റത്തിനെതിരേ കോര്‍പറേഷന്‍ അധികൃതര്‍. ഇന്നലെ പുതിയ ബസ് സ്റ്റാന്‍ഡിനുസമീപത്ത് അനധികൃതമായി കച്ചവടം നടത്തിയ ഉന്തുവണ്ടികളും ഫ്രൂട്ട്സ് വില്‍പനയും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു. പൊതു...
കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ പ്രസവിച്ച മുക്കം ഇഎംഎസ് ആശുപത്രിയിലെ...
കൊയിലാണ്ടി: നടുവത്തൂർ പളിയുള്ളതിൽ കുഞ്ഞിരാമൻ നായർ (73) സാരംഗി) നിര്യാതനായി. ഭാര്യ : ദേവി. മക്കൾ: സുനിൽകുമാർ, (ലാന്റ് അക്വിസിഷൻ കൊയിലാണ്ടി, ഷീന. മരുമക്കൾ : രമ്യ,...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ പന്തലായനി പതിനഞ്ചാം വർഡിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 8ന് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ യുവജന...
കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിൽ പെരുവട്ടൂർ റേഷൻ ഷാപ്പിനു മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ...
പുലിമുരുകനെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു പിന്നാലെ മോഹന്‍ലാലിനെ വച്ച് മാസ് ചിത്രമെടുക്കാന്‍ ഷാജി കൈലാസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നരസിംഹം പോലൊരു സിനിമയാണു ലക്ഷ്യമെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം...