കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ അമേത്ത് ഏജന്‍സീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കടയുടമ മുതിരപ്പറമ്പത്ത് ആലിക്കുട്ടിയെ (72) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്പത് ഇലക്ട്രിക്...
റോം: മധ്യ ഇറ്റലിയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ വന്‍ നാശനഷ്ടം നിരവധിപേര്‍ക്ക് പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ റോമിലെ കൊളോസിയത്തിന്...
കൊയിലാണ്ടി നാളികേര സംബരണ കുടിശ്ശിക വിതരണം ചെയ്യുക, കർഷക പെൻഷൻ കുടിശ്ശിക സഹിതം വതരണം ചെയ്യുക, നാളികേര സംഭരണം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് പഞ്ചായത്ത്...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന എസ്. എസ്. എൽ. സി, എ. പ്ലസ് വിദ്യാർത്ഥികൾക്കുള്ള സമഗ്രസ വിദ്യാഭ്യസ ശിൽപ്പശാല ' ദിശ ' (BE THE BEST)...
കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം കാൽനടയാത്രക്കാർ ദുരിതംപേറുകയാണ്. തിരക്ക്പിടിച്ച കൊയിലാണ്ടി ടൗണിൽ എത്തുന്നവർക്ക് റോഡ് ക്രോസ്സ് ചെയ്യാൻ സാധിക്കാതെ വലിയ...
കൊച്ചി: സിഐടിയു സമരത്തെ തുടര്‍ന്ന് അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളേജ് മാനേജ്മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്....
കോഴിക്കോട്: റിട്ടയേഡ് മജിസ്ട്രേറ്റിന്റെ സ്വത്തുതര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുകയും ഭൂമിയും തട്ടിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവര്‍ക്കെതിരെയാണ്...
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുഡ്ബോള്‍ മത്സരങ്ങള്‍ക്കുള്ള തീയതി പ്രഖ്യാപിച്ചു. 2017 ഒക്ടോബറില്‍ 6 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പിന്നീട്...
മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിനുമായി ചൈന എത്തുന്നു. പുതിയ ട്രെയിന്‍ എത്തിയാല്‍ ബീജിംഗില്‍ നിന്നും ഷാന്‍ഗായില്‍ എത്താന്‍ വെറും രണ്ട്...
തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. വരവൂര്‍, അറങ്ങോട്ടുകര, ദേശമംഗലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമൊന്നും...