KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ :  ആലപ്പുഴയില്‍ താറാവുകളില്‍ എച്ച്‌5എന്‍8 സ്ഥിരീകരിച്ചു. തകഴി, രാമങ്കരി, പാണ്ടി, പള്ളിപ്പാട്, കൈനടി പഞ്ചായത്തുകളില്‍ ആണ് രോഗബാധ കണ്ടെത്തിയത്. 10 ദിവസത്തേക്ക് താറാവുകളെ കടത്തുന്നതിന് നിയന്ത്രണം...

കൊച്ചി: ഇടപ്പള്ളി ദേശീയപാതയില്‍ പാടിവട്ടത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്  ലോറി മറിഞ്ഞ് കാറിന് തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ പത്തരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക്...

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയെ വെടിവെച്ചുകൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയാണ് അറസ്റ്റിലായത്. ബത്തേരി -പുല്‍പള്ളി റോഡരികില്‍നിന്ന പിടിയാനയെ മേയ് 29ന് രാത്രിയിലാണ്...

തിരുവനന്തപുരം:  കേരളത്തിലെ ഗുണ്ടാ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.  ഗുണ്ടകളെയും ഗുണ്ടാ ആക്രമണങ്ങളെയും അമര്‍ച്ച ചെയ്യും. ആരെയും...

കൊയിലാണ്ടി: ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രയാണം നടത്തുന്ന മാതൃഭാഷാവകാശജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. കവി മേലൂര്‍ വാസുദേവന്‍ വൃക്ഷത്തൈ നല്‍കി ജാഥയെ വരവേറ്റു. ജാഥാലീഡര്‍ ഡോ വി.പി...

ദുബായ്: പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് വിസ, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളുടെ...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ കെ.യു.ആർ.ടി.സി.യുടെ ലോ ഫ്‌ളോർ ബസ്സ് ഇടിച്ചുകയറി  മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാലത്ത് 9.15- ഓടെയായിരുന്നു അപകടം. വടകരയില്‍നിന്ന്...

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ തുലാമാസ വാവുബലി ഒക്ടോബര്‍ 30-ന് നടക്കും. ബലി തര്‍പ്പണത്തിന് വേണ്ട സാധനങ്ങള്‍ ക്ഷേത്ര കൗണ്ടറില്‍ ലഭിക്കുമെന്ന് ക്ഷേത്ര ഓഫീസിൽ നിന്ന്...

കൊയിലാണ്ടി:  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ വാര്‍ഷിക യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മനോജ് കാളൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഷിത അധ്യക്ഷത...

കൊയിലാണ്ടി: പയ്യോളി സിനിമ ചിത്രീകരണവും ചലചിത്രതാരങ്ങളെ കാണാനുമുള്ള തിരക്കിനിടയില്‍ പയ്യോളി ജി.വി.എച്ച്.എസ്.സ്‌കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവര്‍ അടുത്തുള്ള ആശു പത്രികളില്‍ ചികിത്സതേടി. നിസ്സാര പരിക്കേറ്റവര്‍...