KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേലിയ ഇലാഹിയ കോളേജില്‍ എം.കോമിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാര്‍ഥികള്‍ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ  ഹാജരാകണമെന്ന്‌ കോളേജ് അധികൃതർ അറിയിച്ചു. ഫോണ്‍: 0496-2688211.  

കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി മേഖല വര്‍ണം ചിത്ര രചനാമത്സരം സംഘടിപ്പിച്ചു. ചിത്രകാരന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കണ്ടോത്ത്,...

കൊയിലാണ്ടി : വലുപ്പത്തിലും ഭംഗിയിലും വിചിത്രമായ ഇനം ചിത്രശലഭത്തെ കണ്ടെത്തി. അരിക്കുളം കാരയാട്‌ കൊളപ്പൊയിൽ ബലരാമന്റെ വീടിന് സമീപത്ത് നിന്നാണ് ചിത്രശലഭത്തെ കണ്ടെത്തിയത്. സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്നതിനേക്കാൾ നല്ല...

കൊയിലാണ്ടി : കന്നൂർ ഗവ: യു. പി. സ്‌കൂളിൽ നവതി ആഘോഷം  വിപുലമായി സംഘടിപ്പിക്കും. മുന്നൂറിലേറെ കുട്ടികളും ഇരുപതോളം അധ്യാപകരുമുള്ള കന്നൂർ ഗവ: യു. പി. സ്‌കൂൾ  കൊയിലാണ്ടി...

കൊയിലാണ്ടി : കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. അർഹരായ മുഴുവൻ പേർക്കും റേഷൻ നൽകണമെന്നും...

കൊയിലാണ്ടി : താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ...

2500 രൂപ നല്‍കിയാല്‍ വിമാനയാത്ര സാധ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്....

കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ മടിക്കേരി ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രമാണ് ഓംകാരേശ്വര ക്ഷേത്രം. ഗോഥിക്, ഇസ്ലാമിക് ശൈലികള്‍ സമന്വയിപ്പിച്ച്‌ നിര്‍മ്മിച്ച ഇന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍...

മലയാളത്തിലെ പിന്നണി ഗാനരംഗത്തേയ്ക്ക് രണ്ട് കുഞ്ഞു ഗായികമാര്‍ കൂടി. നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണിമയുടെയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും. പൃഥ്വിരാജ് നിര്‍മിച്ച്‌ ഹനീഫ് ആദേനി സംവിധാനം ചെയ്യുന്ന...

അഹമ്മദാബാദ്: തായ്ലന്‍ഡിനെ 73-20 ന് തകര്‍ത്ത് ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടി. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ കബഡി ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ശനിയാഴ്ച്ച...