KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: താലൂക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ തസ്തിക കോഴിക്കോട് വികലാംഗ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെക്ക് മാറ്റിയ നടപടിക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ...

കൊയിലാണ്ടി. കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ വർണ്ണസഞ്ചികൾ നിർമ്മിച്ചു. പ്ലാസ്റ്റിക്ക്‌ ഒഴിവാക്കൂ പ്രകൃതിയെ സ്റ്റേഹിക്കൂ എന്ന സന്ദേശവുമായി വിവിധ വർണ്ണങ്ങളിൽ കട്ടിയുള്ള...

ഡല്‍ഹി :  റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ്...

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പറ്റിക്കുന്ന യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായപ്പോഴാണ്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ അനക്സ് ബിൽഡിംഗ് സൗന്ദര്യവൽക്കരണ പദ്ധതികൾക്ക് ഉടൻ തുടക്കമാവും. ഇതിന്റെ ഭാഗമായി എ.സി.പി .ബോർഡുകൾ സ്ഥാപിച്ച് ബിൽഡിംഗ പെയിന്റിംഗ് ഒറ്റകളർ...

വെറൈറ്റി ദോശകള്‍ നമ്മള്‍ വീട്ടില്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ദോശ എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണല്ലോ അല്ലെ? ദോശകള്‍ പലവിധമാണെങ്കിലും കൂന്തല്‍ ദോശ ഇത് ആദ്യമായോവും നിങ്ങളുടെ അറിവില്‍. സ്വാദിഷ്ടമായ...

തിരുവനന്തപുരം > തീരപ്രദേശത്തോടുകൂടിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള...

മലപ്പുറം: കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ആരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പി.വി.രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്.  ജില്ലാ...

കല്‍പ്പറ്റ:  മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി എട്ടുമണിക്ക് ബെംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന കല്ലട ബസില്‍വെച്ചാണ് കഞ്ചാവ് പിടികൂടിയത്....

ശ്രീകണ്ഠപുരം: പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളില്‍ ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകള്‍...