ശ്രീകണ്ഠപുരം: പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളില്‍ ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകള്‍...
റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച് ശൂറാ കൗണ്‍സില്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. അഴിമതി തടയുന്നത് മന്ത്രിമാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണിത്....
ബംഗളൂരു: ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ്...
മുബൈ: കൽപനാ ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ. മുബൈയിൽ വേരുകളുള്ള ന്യൂറോസർജൻ ഡോ.ഷ്വാന പാണ്ഡ്യയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. കാനഡയിലെ ആൽബെർട്ട...
ഹൈദരാബാദ്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ. വനസ്തലിപുരത്തെ ഇഞ്ചാപുരം സ്വദേശിയായ 72കാരൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. ഇയാൾ 11 വയസുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു...
കോട്ടയം: ചങ്ങനാശേരിയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥിനി ടിപ്പറിടിച്ചു മരിച്ചു. വടവാതൂർ ഗിരിദീപം കോളജിലെ ബിസിഎ വിദ്യാർഥിനി കുമരങ്കരി കാട്ടടി മാത്യുവിന്റെ (റെജി) മകൾ ടിനു മാത്യു...
ഹൈദരാബാദ്: സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടിസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു...
തിരുവനന്തപുരം> മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടി.വിലവര്‍ദ്ധന മറ്റന്നാള്‍ മുതല്‍ പ്രബല്യത്തില്‍ വരും. മില്‍മയുടെ ശുപാര്‍ശ പരിഗണിച്ചു വില വര്‍ധിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ അനുമതി നല്‍കി....
തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് നാല് എസ്‌എഫ്‌ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്‌ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍...
കൊയിലാണ്ടി: സ്‌കൂള്‍ പഠന - വിനോദ യാത്രകളുടെ സമയം. കാപ്പാട് നിത്യേനയെത്തുന്നത് നിരവധിയാളുകള്‍. ഇവിടെയാകട്ടെ സന്ദര്‍ശകര്‍ക്ക് യാതൊരു സൗകര്യവുമില്ല. നവീകരണം പൂര്‍ത്തിയാകുന്നമുറയ്ക്ക് എല്ലാം ശരിയാവുമെന്നാണ് അധികാരികള്‍ പറയുന്നത്. സ്ത്രീകളും...