KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂര്‍: മക്കളുപേക്ഷിച്ച വൃദ്ധദമ്പതിമാരെ ജനപ്രതിനിധികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ പോലീസുകാര്‍ ആസ്​പത്രിയിലെത്തിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുയിപ്പോത്ത്, തെക്കുംമുറി കരുവോത്ത്താഴ തെയ്യോനെയും ഭാര്യ വെള്ളായിയെയും...

ഒളവണ്ണ : സിപിഐ എം ഒളവണ്ണ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശാഭിമാനി വരിക്കാരായ വീട്ടമ്മമാര്‍ക്കായി ക്വിസ് മത്സരം നടത്തി. ജസീന, റിന്‍സി, രൂപചന്ദ്രന്‍ എന്നിവര്‍ ഒന്നും രണ്ടും...

തൃശ്ശൂര്‍> തൃശ്ശൂര്‍ മുക്കാട്ടുകുളങ്ങര കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു.  മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി...

തിരുവനന്തപുരം: 104 ഉപഗ്രഹവുമായി പിഎസ്എല്‍വി സി-37 റോക്കറ്റ് ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിക്കും. സതീഷ്ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് കുതിപ്പ്. ഇതിനായുള്ള കൗണ്ട്...

ചേമഞ്ചേരി : പാരാപ്ലീജിയ രോഗികളുടെ സ്വതന്ത്ര സംഘടനയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ 4 വാർഷികത്തോടനുബന്ധിച്ചു പൂക്കാട് അഭയം സ്‌കൂളിൽ പാരാപ്ലീജിയ രോഗികളുടെ സംഗമം നടന്നു. ജില്ലയിലെ അമ്പതോളം പാരാപ്ലീജിയ...

കോഴിക്കോട് : സിറ്റിപോലീസിന്റെ ഓപ്പറേഷന്‍ സ്വസ്തി പദ്ധതിയുടെ ഭാഗമായി തെരുവിലുള്ള 20 പേരെ പുനരധിവസിപ്പിച്ചു. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.പി.സി., മോഡല്‍...

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കോഴിക്കോട് നടത്തിയ തൊഴില്‍മേളയില്‍ 1811 പേര്‍ക്ക് നിയമനം ലഭിച്ചു. 2,244 പേര്‍ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംനേടി. 92 കമ്പനികള്‍ പങ്കെടുത്തു. ഇതില്‍...

ഭോപ്പാല്‍ :  പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് പിടിയിലായ പതിനൊന്നംഗ  സംഘത്തില്‍ രണ്ടുപേര്‍ക്ക് ബിജെപി ബന്ധം. ആദ്യം ആരോപണം നിഷേധിച്ച ബിജെപി പ്രതികളിലൊരാള്‍...

പേരാമ്പ്ര: വായ്പയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രഎസ്.ബി.ഐക്ക് മുന്നില്‍ ഉപഭോക്താവിന്റെ പ്രതിഷേധം. മേപ്പയ്യൂര്‍ സ്വദേശിയും അധ്യാപകനുമായ എ.സുഭാഷ് കുമാറാണ് ബാങ്ക് മാനേജറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ്...

കോഴിക്കോട്:പുറത്ത് നിന്നുള്ളവര്‍ കോളേജിലെത്തിയെന്നത് കയ്യൂക്ക് കൊണ്ട് മറുപടി പറയേണ്ട സംഭവമോ അല്ലെങ്കില്‍ ഒരു മഹാ അപരാധമോ അല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസ്. യൂണിവേഴ്സിറ്റി കോളേജില്‍...