കോഴിക്കോട്: പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് വാര്‍ഷികജനറല്‍ ബോഡിയോഗം 12-ന് മൂന്നു മണിക്ക് കോഴിക്കോട് ചെറൂട്ടിറോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും.
കോഴിക്കോട്: കാലിക്കറ്റ് പെഡലേഴ്സ് നടത്തുന്ന സൈക്കിള്‍ സവാരി വെലോ എ ഊട്ടി-2017 ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ സവാരി വൈ.ഡബ്ള്യു.സി.എ. ഊട്ടിയില്‍ അവസാനിക്കും. 150...
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി നഗരം യാഗശാലയായി മാറി. ക്ഷേത്ര പരിസരവും നഗരവും കടന്ന് അഭീഷ്ടദായിനിയായ ദേവിയുടെ വരപ്രസാദം ഏറ്റുവാങ്ങാനായി ഭക്തകള്‍ ...
കോഴിക്കോട്: കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല പുരസ്കാരം 13-ന് വിതരണം ചെയ്യും. നളന്ദയില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന് എം.പി. അധ്യക്ഷത...
കോഴിക്കോട്: പന്തീരാങ്കാവ് വയോജന പാര്‍ക്കിന്റെയും സ്മാര്‍ട്ട് വില്ലേജിന്റെയും പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ നിയമിച്ചു. കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പുതിയോത്ത് താഴത്ത് പാർവതിയമ്മയുടെ പ്രാർത്ഥന ഫലം കണ്ടു. പാർവതിക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകുന്ന പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റെടുത്തു. യൂത്ത്...
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചങ്ങരോത്ത് എം.യു.പി സ്കൂള്‍ ഹെല്‍ത്ത് ക്ലബും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യോഗ പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് യോഗ പരിശീലക...
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുളള ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്...
വടകര: പഴയ ബസ് സ്റ്റാന്റിനടുത്ത മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വിതരണ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിക്കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാരായണ നഗരം ഗസലില്‍ മഹ്സൂം(54), വടകര...
ഡല്‍ഹി: പാട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി....