തൃശൂര്‍ : നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് നടപടി....
കൊയിലാണ്ടി: സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കൽ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ...
പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്....
താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ക്ഷീര വികസനവകുപ്പ് മുഖേന താമരശ്ശേരി ടൗണ്‍ ക്ഷീര സംഘം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പശുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 29...
കോഴിക്കോട്: എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സിജി ചേവായൂര്‍ കാമ്പസില്‍ വേനലവധിക്കാലത്ത് ഇംഗ്ലീഷ് ക്യാമ്പ് ഒരുക്കുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ നടക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ...
പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് താലൂക്ക് ആസ്പത്രി സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു. കെ. ആശാലത ഉദ്ഘാടനം ചെയ്തു. ഷീബ ഫറോക്ക് നേതൃത്വം...
തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍,...
മേപ്പയില്‍: മേപ്പയില്‍ എസ്.വി.ജെ.ബി. സ്കൂളില്‍ ഡയാലിസിസിനിടയിലും ചിത്രങ്ങള്‍ വരയ്ക്കുന്ന പ്രമീള ഭാസ്കരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. സ്കൂളില്‍ നടന്ന വര്‍ണോത്സവം പ്രമീള ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. നന്ദകിഷോര്‍...
വടകര: ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റോറസ് ആര്‍ട് പീപ്പിള്‍ കേരള നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദര്‍ശനം വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു. പച്ചയിലേക്കൊരു നടത്തം...
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപാണ്ടിയില്‍ തരിശുപാടത്തിറക്കിയ നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ഞായറാഴ്ച നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയെ ജൈവകൃഷിരീതിയിലാക്കുകയാണ് ലക്ഷ്യമെന്ന്...