നാദാപുരം: വിലക്കയറ്റത്തിനെതിരേ ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ നാദാപുരത്ത് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. നാണു അധ്യക്ഷത വഹിച്ചു. പി.പി....
പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മരിച്ച സൈനികന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട ലഫ്റ്റനന്റ് കേണല്‍ മണക്കടവ് മണ്ണാറപുറായില്‍...
വാണിമേല്‍: ഗ്രാമപ്പഞ്ചായത്തില്‍ 20 ലക്ഷംരൂപ ചെലവില്‍ ആരംഭിച്ച കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു. വാണിമേല്‍ പാലത്തിന് തൊട്ടടുത്താണ് പാര്‍ക്ക് നിര്‍മാണം നടക്കുന്നത്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉന്നതസംഘം...
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി. കലാമണ്ഡലം ബലരാമന്റെ പ്രാമണ്യത്തില്‍ നടന്ന മേളത്തില്‍ എഴുപതിലധികം...
ഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം...
കോഴിക്കോട് : ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ ശമ്പളത്തില്‍ 12 മാസത്തേക്കാണ്് നിയമനം....
കൊട്ടാരക്കര : കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പിതാവ് വിക്ടര്‍ ഡാനിയേലി (ഞണ്ട് വിജയന്‍-62) നെയാണ് അന്വേഷണ...
കൊയിലാണ്ടി: ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാച്ച്വറല്‍ ഹീലിങ്ങ് സെന്ററില്‍ ഏകദിന പ്രകൃതി ചികിത്സ- യോഗ ക്യാമ്പ് നടത്തി. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഗുരു...
കൊയിലാണ്ടി: നഗരസഭയില്‍ 2016 വര്‍ഷത്തെ പദ്ധതി പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി കൊടക്കാട്ടും മുറിയില്‍ നടന്ന തൊഴിലാളി കണ്‍വെഷന്‍ നഗരസഭ...
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം മുത്താമ്പി റോഡിൽ വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട് റെസിഡൻസ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും. ജനങ്ങൾ...